വഴുതനയിൽ ഇനി പത്തിരട്ടി വിളവ്! വഴുതന ഇരട്ടി വിളവ് ലഭിക്കാൻ ഈ ടിപ്പുകൾ ഒന്നു ചെയ്തു നോക്കൂ.. | Brinjal Farming Tips
Brinjal Farming Tips in Malayalam : വഴുതന ഒരു അടുക്കള തോട്ടത്തില് ഒഴിച്ച് കൂട്ടാന് പറ്റാത്ത വിളയാണ്. വിത്ത് പാകി ആണ് കത്തിരി തൈകള് മുളപ്പിക്കുക. മൂത്തു പഴുത്ത കായയിലെ വിത്ത് സൂക്ഷിച്ചു വെച്ച് നടാനായി ഉപയോഗിക്കാം. അധികം പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് വഴുതന കൃഷി. നട്ടാൽ രണ്ടു വർഷംവരെ തുടർച്ചയായി വിളവെടുക്കാവുന്ന പച്ചക്കറിയാണ് വഴുതന. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് എന്ന പ്രത്യേകതയുമുണ്ട്. വെള്ളയും പച്ചയും പര്പ്പിളും മഞ്ഞയും നിറത്തില് വഴുതന നമുക്ക് വിളവെടുക്കാം. […]