ഈ രീതിയിൽ കുരുമുളക് കാടു പോലെ വളർത്താം! ഇരട്ടി വിളവ് നേടുകയും ചെയ്യാം; മതിലിൽ കുരുമുളക് എളുപ്പത്തിൽ വളർത്താം.!! | Pepper cultivation tips

നമ്മുടെ വീടുകളിലെ മതിലിൽ വളരെ എളുപ്പത്തിൽ കുരുമുളക് കൃഷി ചെയ്യാൻ സാധിക്കുന്നതാണ്. മരങ്ങളിൽ ആണ് കുരുമുളക് വളർത്തുന്നത് എങ്കിൽ ഇവ ഒരുപാട് മുകളിലേക്ക് വളർന്നു പോകുന്നതായി കാണാം. അങ്ങനെ വരുമ്പോൾ കുരുമുളക് ബാക്കി എന്നുള്ളത് വളരെ ദുഷ്കരമായ കാര്യമാണ്. എന്നാൽ മതിലുകളിലൂടെ വളർത്തിയെടുക്കുന്നതിന്റെ ഗുണം നമുക്ക് തന്നെ പറിച്ചെടുക്കാം എന്നുള്ളതാണ്. കുരുമുളക് ഒരുപാട് ഇനങ്ങൾ ഉള്ളവയാണ്. ശുഭകര, ശ്രീകര, കരിമുണ്ട, കുതിരവാലി, പൗർണമി ഇവയെല്ലാം തുടങ്ങി ഒരുപാട് ഇനങ്ങളിൽ കുരുമുളക് ഉണ്ട്. കുരുമുളക് കൃഷി ചെയ്യുമ്പോൾ ഓരോ […]

തെങ്ങിന് ഇങ്ങനെ തടം തുറക്കുകയാണെങ്കിൽ തേങ്ങ കുലകുത്തി നിറയും.. തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും.!!

തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും. മലയാളികൾക്ക് നിത്യജീവിതത്തിൽ ഒഴിവാക്കാനാകാതാണ് തേങ്ങ. കറികൾ ഉണ്ടാക്കാനും മറ്റുമായി മലയാളികൾക്ക് തേങ്ങ ഇല്ലാതെ പറ്റില്ല. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും ഒരു തെങ്ങെങ്കിലും ഉണ്ടാകും. തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല. ഒരു തെങ്ങ് നട്ടാല്‍ ഏകദേശം 100 വര്‍ഷമെങ്കിലും തികച്ചും ആദായം ലഭിക്കും. തെങ്ങിന്റെ തൈ വെറുതെ വാങ്ങി നട്ടിട്ടുകാര്യമില്ല. നല്ലപോലെ പരിചരിച്ചാലേ നമുക്ക് തെങ്ങ് നല്ല വിളവ് നൽകുകയുള്ളൂ. തെങ്ങിന്റെ ഒരു പ്രധാന പരിചരണമാണ് തെങ്ങിന്റെ തടം […]