ഭാര്യയ്ക്ക് കിടിലൻ പിറന്നാൾ സർപ്രൈസ് ഒരുക്കി അർജുൻ; സർപ്രൈസ് കണ്ട് കണ്ണ് നിറഞ്ഞ് നിഖിത.!! 😍🔥 [വീഡിയോ]

മലയാളികളുടെ പ്രിയങ്കരനായ യുവ താരമാണ് അർജുൻ അശോകൻ. ഹരിശ്രീ അശോകൻ്റെ മകനായ അർജുൻ അശോകൻ അച്ഛന്റെ ഒരു താര ജാഡയും ഇല്ലാതെയാണ് സിനിമയിലേക്ക് പ്രവേശിച്ചത്. ചെറിയ ചെറിയ വേഷങ്ങളിലൂടെ സഹനടനായി തിളങ്ങിയ താരം ഇപ്പോൾ തിരക്കുള്ള നായകനായി ഫിലിം ഇൻഡസ്ട്രിൽ തിളങ്ങുകയാണ്. സിനിമയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ആഘോഷങ്ങളും സഞ്ചാരങ്ങളും

ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നതിൽ മടി കാണിക്കാറില്ല. താരം പങ്കുവെക്കുന്ന വീഡിയോകളും ഫോട്ടോകളും ഒക്കെ വളരെ കുറച്ച് സമയം കൊണ്ട് തന്നെ തരംഗമാകറുമുണ്ട്. നടൻ അർജുന്റെ ഭാര്യയുടെ പിറന്നാൾ ആഘോഷ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ ഭാര്യ ആയ നിഖിതയുടെ പിറന്നാൾ ആഘോഷമാണ് ഈ വീഡിയോയിൽ ഉള്ളത്. സുഹൃത്തുക്കൾക്കൊപ്പം വളരെ സർപ്രൈസ് ആയി നടത്തിയ

ബർത്ത് ഡേ പരിപാടി ആരാധകർ ഏറ്റെടുത്തു. രണ്ടു കേക്കുകളാണ് നിഖില കൊണ്ട് അർജുൻ മുറിപ്പിച്ചത്. കേക്ക് മുറിച്ച് അതിനുശേഷം നിങ്ങളുടെ നെറ്റിയിൽ ഉമ്മ കൊടുക്കുന്ന അർജുൻ നല്ലൊരു ഭർത്താവായും അച്ഛൻ ആയി മാറി കഴിഞ്ഞു. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ബർത്ത് ഡേ സെലിബ്രേഷൻ അടിച്ചു പൊളിക്കുന്ന അർജുൻ ആരാധകർ ശ്രദ്ധപിടിച്ചുപറ്റി കഴിഞ്ഞു. നിരവധി പേരാണ് താര പത്നിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

അർജുൻ അശോകൻ്റെ ഏറ്റവും പ്രിയ കൂട്ടുകാരായ ആസിഫും കുടുംബവും ബാലുവർഗീസ് കുടുംബം ആശംസകളുമായി എത്തിയിട്ടുണ്ട്. നീണ്ട ഒൻപത് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് നിഖിതയും അർജുനും വിവാഹിതരാവുന്നത്. പഠനകാലത്ത് തുടങ്ങിയ പ്രണയം പിന്നീട് നീണ്ടുപോവുകയായിരുന്നു. ഒളിച്ചോടണം എന്ന് വിചാരിച്ച സമയത്തായിരുന്നു കല്യാണം എന്ന് അർജുൻ ഇടയ്ക്കിടെ തമാശ രൂപേണ പറയുമായിരുന്നു.

Rate this post

Comments are closed.