Browsing author

Akhil G

കുപ്പമേനി തനി തങ്കം! ഈ ചെടിക്ക് ഇത്രയും വിലയുണ്ടായിരുന്നോ; ഈ ചെടിയെ വഴിയരികിൽ കണ്ടാൽ വിടരുത്.!!

വഴിയരികിൽ നമ്മൾ ആരും ശ്രദ്ധിക്കാതെ നിൽക്കുന്ന പല ചെടികളും ഔഷധ സസ്യങ്ങളുടെ ഗണത്തിൽ പെടുന്നവയാണ്, അത്തരത്തിലൊന്നാണ് കുപ്പമേനി. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റഫോം ആയ ആമസോണിലും ഫ്ലിപ്കാർട്ടിലും ഒക്കെ ഇതിന് ആവശ്യക്കാർ ഏറെയാണ്. ആമസോണിൽ ഇതിന്റെ പൊടിക്ക് ആയിരത്തിലേറെ രൂപയാണ് വിലയായി ഈടാക്കുന്നത്. കാണുമ്പോൾ വലിയ ലുക്ക് ഇല്ലെങ്കിലും കുപ്പയിൽ നിൽക്കുന്നത് കൊണ്ടും നിസ്സാരമായി കാണുന്ന ചെടിക്ക് മാർക്കറ്റിൽ നല്ല വിലയാണ്. അകാലിഫ ഇൻഡിക്ക എന്നു വിളിക്കപ്പെടുന്ന ഈ സസ്യം നിരവധി മരുന്നുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. അകാലിഫ […]

ഇത് ഒഴിച്ചാൽ റോസാ ചെടിയിൽ വലിയ പൂക്കൾ ഉണ്ടാകുന്നതാണ്.!! ഒരു രൂപ പോലും ചിലവില്ലാത്ത ഈ ഒരറ്റ വളം മതി വലിയ റോസാ പൂക്കൾ ഉണ്ടാകാൻ.!!

പൂക്കളും പൂന്തോട്ടവും കാണുമ്പോൾ നമുക്ക് കിട്ടുന്ന മാനസികയുല്ലാസം വളരെ വലുതാണ്. നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ ഉറപ്പായും റോസാച്ചെടികൾ ഉണ്ടായിരിക്കും. ചെടികളില്‍ ഏറ്റവും ഭംഗിയുള്ള നമുക്ക് ഏറ്റവും ഇഷ്ടമുള്ള പൂവ് റോസാ പൂവാണ്. റോസാ ചെടിയിൽ വലിയ പൂക്കൾ ഉണ്ടാകാനുളള വളം വീട്ടിൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. വീട്ടിൽ റോസാ ചെടികൾ വളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്. ഇത് ഒഴിച്ചാൽ റോസാ ചെടിയിൽ വലിയ പൂക്കൾ ഉണ്ടാകുന്നതാണ്.. ഒരു രൂപ […]

ഉപ്പുറ്റി വിണ്ടുകീറൽ ഒറ്റദിവസത്തിൽ മാറാൻ ഇങ്ങനെ ചെയ്യൂ! ഇത്രയും കാലം അറിയാതെ പോയല്ലോ എന്റെ ഈശ്വരാ.!! | How To Heal Cracked Heels

How To Heal Cracked Heels : മഴക്കാലത്തും തണുപ്പുകാലത്തും ഒക്കെ നമ്മുടെ കാലൊക്കെ വിണ്ടുകീറുന്നത് ആയി കാണാം. വിണ്ടുകീറുന്നതും പൊട്ടുന്നത് എങ്ങനെ മാറ്റാം എന്ന് നോക്കാം. ഏറ്റവും ആദ്യം വിണ്ടുകീറുക നമ്മുടെ ഉപ്പൂറ്റി ആണ്. ഇങ്ങനെ ഉപ്പൂറ്റി വിണ്ടുകീറല് ആണെങ്കിൽ ആദ്യം നമ്മൾ ചെയ്യേണ്ടത് തെറ്റോ ഗ്രാമ്പു എന്തെങ്കിലും വെള്ളത്തിൽ മിക്സ് ചെയ്ത് നമ്മുടെ കാലം നന്നായി ഒന്ന് കഴുകി എടുക്കുക എന്നുള്ളതാണ്. അണുക്കള് പോകുവാനായി ഏറ്റവും നല്ല രണ്ട് ഉപാധിയാണ് ഷാംപൂ അല്ലെങ്കിൽ പേസ്റ്റ് […]

കുടംപുളി നിസാരകാരനല്ല! ഈ പുളി കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ളവരും ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം.!!

കുടംപുളി ഇട്ട മീൻ കറി മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയ്ക്കുണ്ട് കുടംപുളിയുടെ രുചി. മീൻകറിയിൽ മാത്രമല്ല പച്ചക്കറികളിലും കുടംപുളി ഉപയോഗിക്കാറുണ്ട്. വാളൻ പുളിയെക്കാൾ ആരോഗ്യകരമായി ആയുർവേദം പോലും കുടംപുളി ആണ് നിഷ്കർഷിക്കുന്നത്. മീൻപുളി, പിണം പുളി, കോരക്ക പുളി, പിണാർ, പെരും പുളി, കുടപ്പുളി, മരപ്പുളി, തോട്ടുപുളി എന്നീ പേരുകളിൽ എല്ലാം ഇത് അറിയപ്പെടുന്നുണ്ട്. നിങ്ങളുടെ നാട്ടിൽ ഇതിന് മറ്റെന്തെങ്കിലും പേരുകൾ ഉണ്ടെങ്കിൽ കമൻറ് ചെയ്യുക. ചെറുതും തിളക്കമുള്ളതും ആയ ഇലകളുമുള്ള മരത്തിൽ പച്ച നിറത്തിൽ […]

വീട്ടിൽ ഒരൊറ്റ കപ്പ് കഞ്ഞി വെള്ളം കളയാതെ മാറ്റി വെച്ചാൽ; തീർച്ചയായും അറിഞ്ഞിരിക്കണം കഞ്ഞി വെള്ളത്തിന്റെ അത്ഭുത ഗുണങ്ങൾ.!! | Kanjivellam Benefits

നാം നമ്മുടെ വീടുകളിൽ കഞ്ഞിവെള്ളം വെറുതെ പുറത്തു കളയുകയാണ് പതിവ്. എന്നാൽ ഈ കഴിഞ്ഞ വെള്ളത്തിന് ആരോഗ്യഗുണങ്ങളും സൗന്ദര്യഗുണങ്ങളും നിരവധിയാണ്. സൗന്ദര്യ സംരക്ഷണത്തിൽ കഞ്ഞി വെള്ളത്തിന്റെ സ്ഥാനം വളരെ വലുതാണ്. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ ഇല്ലാതാക്കുന്നതിനും ചർമത്തിന് നിറം വർധിപ്പിക്കുന്നതിനും കഞ്ഞിവെള്ളം ഏറെ സഹായിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന ക്ഷീണമകറ്റാൻ ഏറ്റവും നല്ല ഒരു പാനീയമാണ് കഞ്ഞിവെള്ളം. ഒരു ഗ്ലാസ് കഞ്ഞിവെള്ളം അല്പം ഉപ്പിട്ട് കുടിക്കുന്നത് ഏതു ക്ഷീണത്തെ യും പെട്ടെന്ന് അകറ്റാൻ സഹായിക്കും. വയറിളക്കം മൂലമുള്ള […]

വീട്ടിൽ വളർത്തുന്ന ചില ചെടികൾ അപ,കടകാരികളാണ്.!! നിങ്ങളെ വകവരുത്താൻ വരെ കഴിവുള്ള 10 വി,ഷസസ്യങ്ങൾ.!!

ഇന്ന് ഇവിടെ പറയാൻ പോകുന്നത് വീടുകളിൽ പലരും വളർത്തുന്ന അപ,കടകാരികളായ, നിങ്ങളെ തന്നെ വകവരുത്താൻ കഴിവുള്ള കുറച്ചു ചെടികളെ കുറിച്ചാണ്. പലർക്കും ഇത് തമാശയായി ഒരുപക്ഷെ തോന്നിയേക്കാം എന്നാൽ ഇത്തരം ചെടികളെ അകറ്റി നിർത്തുന്നതാണ് നമുക്ക് നല്ലത്. പൂക്കളും കായ്‌കൾ കൊണ്ടും നിറഞ്ഞു നിൽക്കുന്ന സസ്യങ്ങൾ ആർക്കാണ് ഇഷ്ടപ്പെടാത്തത്. പ്രകൃതയുടെ ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് സസ്യവർഗങ്ങൾ എന്ന് നമുക്കറിയാം. എന്നാൽ ഇവയിൽ തന്നെ അപ,കടകാരികളായ വി,ഷവീര്യമുള്ള ചില സസ്യങ്ങളും നമ്മുടെ ഈ ലോകത്തിലുണ്ട്. ഒരു പക്ഷെ, […]