വീട്ടിൽ ഒരൊറ്റ കപ്പ് കഞ്ഞി വെള്ളം കളയാതെ മാറ്റി വെച്ചാൽ; തീർച്ചയായും അറിഞ്ഞിരിക്കണം കഞ്ഞി വെള്ളത്തിന്റെ അത്ഭുത ഗുണങ്ങൾ.!! | Kanjivellam Benefits
നാം നമ്മുടെ വീടുകളിൽ കഞ്ഞിവെള്ളം വെറുതെ പുറത്തു കളയുകയാണ് പതിവ്. എന്നാൽ ഈ കഴിഞ്ഞ വെള്ളത്തിന് ആരോഗ്യഗുണങ്ങളും സൗന്ദര്യഗുണങ്ങളും നിരവധിയാണ്. സൗന്ദര്യ സംരക്ഷണത്തിൽ കഞ്ഞി വെള്ളത്തിന്റെ സ്ഥാനം വളരെ വലുതാണ്. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ ഇല്ലാതാക്കുന്നതിനും ചർമത്തിന് നിറം വർധിപ്പിക്കുന്നതിനും കഞ്ഞിവെള്ളം ഏറെ സഹായിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന ക്ഷീണമകറ്റാൻ ഏറ്റവും നല്ല ഒരു പാനീയമാണ് കഞ്ഞിവെള്ളം. ഒരു ഗ്ലാസ് കഞ്ഞിവെള്ളം അല്പം ഉപ്പിട്ട് കുടിക്കുന്നത് ഏതു ക്ഷീണത്തെ യും പെട്ടെന്ന് അകറ്റാൻ സഹായിക്കും. വയറിളക്കം മൂലമുള്ള […]