Browsing author

Malavika Dev

നിങ്ങളുടെ വീട്ടിൽ ഈ ചെടിയുണ്ടോ?? എങ്കിൽ ഉടൻ തന്നെ പിഴുതെറിയൂ.. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.. അത്രയും ഭീകരനാണിവർ.. | Euphorbia Tirucalli Plant

Euphorbia Tirucalli Plant : യൂഫോർബിയ തിരുകാളി എന്ന ചെടിയെ പറ്റി ആണ് ഇന്ന് നാം നോക്കുന്നത്. ഇങ്ങനെ ഒരു ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഉടനെ നിങ്ങൾ അത് പിഴുതു കളയണം. തമിഴ്നാട്ടിൽ ഈ ചെടി പിഴുതു കളയുന്നു അല്ലെങ്കിൽ അവ നിരോധിക്കുന്നത് ആയി നമ്മൾ പത്രങ്ങളിലെല്ലാം വായിച്ചി രിക്കുമല്ലോ. എന്നാൽ അന്നേരം നാം അതിന്റെ കാരണങ്ങൾ അന്വേഷിച്ച് നടന്നെങ്കിലും പിന്നീട് അത് മറന്നുപോയിരിക്കുന്നു. ഇപ്പോൾ ഈ തിരുക്കള്ളി പോലുള്ള ചെടികൾ നമ്മുടെ വീടും പരിസരങ്ങളും […]