Browsing author

Neenu Karthika

ഇങ്ങനെ ചെയ്‌താൽ പത്തുമണി പൂക്കളിൽ എത്ര കളറും ഉണ്ടാക്കി എടുക്കാം.. കളറിനായി വിത്ത് ശേഖരിച്ചു വെക്കാം.!! | Agriculture

മിക്ക വീടുകളിലെ പൂന്തോട്ടങ്ങളിലും കാണാറുള്ള ഒരു ചെടിയാണ് മനോഹരമായ ചെറിയ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പത്തുമണി പൂവ്. പൂത്ത് നിറഞ്ഞുനിൽക്കുന്ന 10 മണി ചെടികൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള നിരവധി പത്തുമണി ചെടികളുടെ വർഗ്ഗമെന്ന മാർക്കറ്റിൽ ഉൾപ്പെടെ സുലഭമാണ്. പലരുടെയും വീടുകളിൽ പൂത്തു നിൽക്കുന്ന പത്തുമണിച്ചെടി സ്വന്തം വീടുകളിൽ നട്ടു വളർത്തുക എന്നത് പലർക്കും ഒരു സ്വപ്നം മാത്രമായ കാര്യമാണ്. രണ്ടു വിഭാഗം പത്തുമണി ചെടികളും 200 ൽ പരം വെറൈറ്റിസും […]

ഈ ചെടിയുടെ പേര് പറയാമോ.? ആള് നിസാരക്കാരനല്ല! തീർച്ചയായും അറിയണം ഇതിന്റെ അത്ഭുത ഗുണങ്ങൾ.!!

സൂക്ഷ്മമായി നിരീക്ഷിച്ചാൽ നിരവധി വെറൈറ്റികൾ കണ്ടെത്താനാകും എങ്കിലും പ്രധാനമായും മൂന്നു തരത്തിലുള്ള കരിനെച്ചികൾ ആണ് ഉള്ളത്. കരിനെച്ചി, ആറ്റുനെച്ചി, വെള്ളനെച്ചി. നീല അല്ലെങ്കിൽ കറുപ്പു നിറത്തിൽ തളിരുകൾ ഉള്ളതാണ് കരിനെച്ചി. കരുനെച്ചി തന്നെ ഏതാണ്ട് ആറു തരത്തിൽ കാണപ്പെടുന്നുണ്ട്. അടുത്തത് ആറ്റുനെച്ചി ആണ്. നെച്ചി കുടുംബത്തിൽ പെട്ടതാണെങ്കിലും ഔഷധമായി ആരും ഉപയോഗിക്കാത്ത ഒന്നാണ് ആറ്റുനെച്ചി. ആറ്റു തീരങ്ങളിൽ ഒക്കെയാണ് സാധാരണയായി ഇത് കാണപ്പെടുന്നത്. ആറ്റുവഞ്ചി പോലെ തന്നെ തീരങ്ങൾ ചേർന്ന് വളരുന്ന ഒരു സസ്യമാണിത്. ആ ചെടിയെ […]