Browsing author

Creator Sil

ഈ ചെടിയുടെ പേര് അറിയാമോ.? അത്ഭുത ഔഷധ സസ്യ;മാറാ രോഗങ്ങൾക്ക് ആയുർവേദ പ്രതിവിധി.!! | kudangal plant benefit

Kudangal plant benefits : നമ്മുടെ നാട്ടിൻ പുറങ്ങളിലെ പാടത്തും പറമ്പിലും സുലഭമായി കണ്ടുവരുന്ന ഒരു സസ്യമാണ് കുടങ്ങൽ. ഇതിന്റെ ഇലകൾ വൃത്താകൃതിയിലോ വൃക്കയുടെ ആകൃതിയിലോ പറമ്പുകളിൽ കാണപ്പെടുന്നു. നിലത്ത് കള പോലെ വളരുന്ന ഈ ചെടിയുടെ ഔഷധ ഗുണങ്ങൾ സത്യത്തിൽ നിരവധിയാണ്. കുടങ്ങൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനാൽ ബുദ്ധിച്ചീര എന്നും ഇത് അറിയപ്പെടുന്നുണ്ട്. മാത്രമല്ല മസ്തിഷ്‌ക രോഗത്തിനുള്ള ഔഷധമായും ഇത് ഉപയോഗിച്ച് പോരുന്നു. കൂടാതെ തന്നെ നേത്രരോഗം, കുടൽ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്കും കുടങ്ങൽ ഒരു ഔഷധമാണ്. […]

വാസ്‌ലിന്‍ ചില്ലറക്കാരനല്ല.. വാസ്‌ലിന്റെ നിങ്ങൾ ആരും തിരിച്ചറിയാതെ പോയ അടിപൊളി 14 ഉപയോഗങ്ങൾ.!! | 14 amazing uses of Vaseline

സ്കിൻ ഡ്രൈ ആകുമ്പോൾ നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വാസ്‌ലിൻ. തണുപ്പുള്ള രാജ്യങ്ങളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഈ വാസ്‌ലിന്‍. പെട്രോളിയം ജെല്ലി എന്നാണ് ഇതിന്റെ ശരിയായ പേര്. ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നവർ പലപ്പോഴും കൊണ്ടു വരുന്നതായിരിക്കും ഈ പെട്രോളിയം ജെല്ലി അല്ലെങ്കിൽ വാസ്‌ലിൻ. എന്നാൽ മിക്കവരും ഇത് അലമാരിയിൽ എടുത്തുവെച്ച് അവസാനം കളയുന്ന അവസ്ഥ പലപ്പോഴും കണ്ടിട്ടുണ്ട്. പലർക്കും ഇതിന്റെ മറ്റു പല ഉപയോഗങ്ങളെ കുറിച്ച് അറിയില്ല. അതൊക്കെ അറിഞ്ഞാൽ പിന്നെ ആരും ഇത് വെറുതെ […]

ഇനി കൊതുക് തിരി വേണ്ട.. ഒരു ഉള്ളി മതി കൊതുക് പറ പറക്കും; ഇനി കൊതുക് വീടിന്റെ അടുത്ത് വരില്ല.!! | Home Remedies to Get Rid of Mosquitoes

നമുക്ക് അറിയാവുന്ന കാര്യമാണ് കൊതുകുകളുടെ എണ്ണം കൂടിയാൽ ഉണ്ടാകുന്ന ഭവിഷത്ത്. വിപണിയിൽ ലഭ്യമായ നിരവധി ഉൽ‌പന്നങ്ങൾ കൊതുകുകളിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്നു എങ്കിലും, ഈ ഉൽ‌പ്പന്നങ്ങളുടെ ഏറ്റവും വലിയ പോരായ്മ, ഇവ നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും സുരക്ഷിതമല്ല എന്നതാണ്. ദീർഘ നാളത്തെ ഉപയോഗത്തിനു ശേഷം, കൊതുകുകൾ മിക്കവാറും ഈ രാസവസ്തുക്കളോട് പ്രതിരോധം പുലർത്തുന്നത് ഈ ഉൽപ്പന്നങ്ങളെ പിന്നീട് ഫലപ്രദമല്ലാതാക്കുന്നു. കൊതുകുകളെ അകറ്റുന്നതിനു വേണ്ടിയുള്ള പ്രകൃതിദത്ത പരിഹാരങ്ങളാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗം എന്ന് നമ്മൾ മനസ്സിലാക്കണം. […]

ഈ ചെടി കണ്ടിട്ടുള്ളവരും വീട്ടിലുള്ളവരും തീർച്ചയായും അറിഞ്ഞിരിക്കണം!! കണ്ടു നോക്കൂ; നിങ്ങൾ ഞെട്ടും.!!

ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ ഉണ്ടെങ്കിൽ ഇത് ഏറെ ഗുണം ചെയ്യും, ഉപകാരപ്രദമായ അറിവ്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. പണ്ടുകാലങ്ങളിൽ ഓണസമയത്ത് അത്തപൂക്കളം ഇടാനായി പറമ്പിലേയും മറ്റും പൂക്കൾ പറിക്കാൻ പോകുമ്പോൾ ഈ ചെടിയെയും പൂക്കളെയും കണ്ടിട്ടുണ്ടാകും. ഈ പൂ പറിക്കുമ്പോൾ തന്നെ പലരും പറയും ആ പൂ പറിക്കണ്ട.. അത് ശവനാറിയാണ് എന്ന്. പണ്ടുകാലങ്ങളിൽ ഇങ്ങനെ മാറ്റിയിരുത്തിയിരുന്ന ഈ ചെടി ഇന്ന് പലരുടെയും വീട്ടുമുറ്റത്ത് അല്ലെങ്കിൽ പൂന്തോട്ടങ്ങളിൽ […]

ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Benefits of Sarvasugandhi Plant

Sarvasugandhi plant benefits in malayalam : ബിരിയാണി വെക്കുമ്പോൾ സാധാരണയായി ഉണ്ടാകാറുള്ള നല്ലൊരു മണം നാമെല്ലാവരും അനുഭവിച്ചിട്ടുണ്ട് ല്ലോ. എന്നാൽ എന്താണ് ഈ മണത്തിന് കാരണം എന്ന് നമ്മളിൽ പലർക്കും അറിയില്ല. ഇതിന് പിന്നിലെ രഹസ്യം സർവ്വസുഗന്ധി ആണ്. ഭക്ഷ്യ വസ്തുക്കളിൽ സുഗന്ധവ്യഞ്ജനം ആയിട്ടാണ് സർവ്വസുഗന്ധി ഉപയോഗിക്കുന്നത്. ഇതുകൂടാതെ മറ്റു പല ഉപയോഗങ്ങൾക്കും സർവസുഗന്ധി എടുക്കാറുണ്ട്. ജമൈക്കൻ കുരുമുളക് എന്നും സർവ്വസുഗന്ധി അറിയപ്പെടുന്നുണ്ട്. ഇതിന് ഗ്രാമ്പു കറുവപ്പട്ട ജാതി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ മണമാണ് ഉള്ളത്. അതുകൊണ്ട് […]

ഉണക്ക മുന്തിരി കഴിക്കാറുണ്ടോ നിങ്ങൾ.? ഉണക്ക മുന്തിരി സ്ത്രീകൾ ദിവസവും കഴിച്ചാൽ; ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Dry grapes benefits for female in malayalam

Dry grapes benefits for female in malayalam : ആരോഗ്യം ഉറപ്പാക്കാനുള്ള മികച്ച ഉപാധിയാണ് ഭക്ഷണത്തിൽ ഡ്രൈ ഫ്രൂട്സുകൾ കൂടുതലായും ഉൾപ്പെടുത്തുക എന്നത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പലവിധ രോഗങ്ങളെ അതി ജീവിക്കാനും ആരോഗ്യമുള്ള ജീവിതശൈലിയ്ക്കും ഇത് നിങ്ങൾക്ക് സാധിക്കും. പോഷക സമൃദ്ധമായ ഒരു ഡ്രൈ ഫ്രൂട്ട് ആണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിക്ക് ഗുണങ്ങൾ ഏറെയാണ് എങ്കിലും പലർക്കും അത് അറിയില്ല എന്നതാണ് സത്യം. ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് നമ്മുടെ ശരീരത്തെ വളരെയധികം ആരോഗ്യകരമായി കാത്തു സൂക്ഷിക്കുന്നതിന് കാരണമാകും. […]

കിടക്കും മുമ്പ് ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചു നോക്കൂ.. ഈന്തപ്പഴത്തിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Dates Benefits in Malayalam

Dates Benefits in Malayalam : ദിവസവും ഉറങ്ങുന്നതിനു മുമ്പ് മൂന്ന് ഈന്തപ്പഴം കഴിച്ചാൽ ആരോഗ്യഗുണങ്ങൾ ഉണ്ടാകുമെന്ന് നോക്കാം. ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പണ്ട് കാലം മുതൽ തന്നെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഈന്തപ്പഴം മുന്നിൽ തന്നെയായിരുന്നു. ശരീരത്തിന് വേണ്ട ഒരു വിധത്തിലുള്ള എല്ലാ പോഷകങ്ങളും ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലാവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നു. കൊളസ്ട്രോൾ തീരെ ഇല്ലാത്ത ഈന്തപ്പഴം […]