ഇതാണ് സർവരോഗസംഹാരി നോനിപ്പഴം! ട്യൂമറിനും പ്രഷറിനും ഷുഗറിനുമുള്ള മരുന്ന്; ഈ പഴം കാണാതെ പോയാൽ നിങ്ങൾക്ക് വൻ നഷ്ടം!! | Noni Fruit Benefits
Noni Fruit Benefits : അധികം ആർക്കും ഇഷ്ടമില്ലാത്ത പഴം ആണല്ലോ നോനി പഴം. ഇവയുടെ ദുർഗന്ധം ആണ് ഇതിന് കാരണം. അതുകൊണ്ടു തന്നെ ഇവയെ ഒമിറ്റ് ഫ്രൂട്ട് എന്നും ചീഫ് ഫ്രൂട്ട് എന്നും പറയപ്പെടാറുണ്ട്. എന്നാൽ ആർക്കും ഇഷ്ടമില്ലാതെ വലിച്ചെറിയുന്ന ഈ പഴത്തിന് നമ്മുടെ ജീവൻ രക്ഷിക്കാനുള്ള കഴിവുണ്ടെന്ന് അറിയാമോ. പുകവലിക്കുന്നവരിൽ ട്യൂമറിന് കാരണമാകുന്ന രാസവസ്തുക്കളുടെ അളവ് കുറയ്ക്കാൻ ഈ പഴത്തിനു കഴിയും എന്ന് നിങ്ങൾക്ക് അറിയാമോ. രക്തസമ്മർദ്ദം വിഷാദം തുടങ്ങിയ അസുഖങ്ങൾ തുടങ്ങി നേത്രരോഗം, […]