ഇനി കപ്പലണ്ടി കൃഷി ഗ്രോ ബാഗിലും.. നിലകടല കൃഷി വീട്ടിൽ ഇങ്ങനെ എളുപ്പത്തിൽ ചെയ്തു നോക്കൂ..
കപ്പലണ്ടി കൊറിക്കാൻ എല്ലാപേർക്കും ഇഷ്ട്ടമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ കപ്പലണ്ടി കഴിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ്. കടകളിൽ നിന്നാണ് നമ്മൾ പൊതുവെ കപ്പലണ്ടി വാങ്ങാറുള്ളത്. എന്നാൽ നമുക്ക് തന്നെ വീടുകളിൽ കപ്പലണ്ടി കൃഷി ചെയ്തെടുക്കാം. ഇനി കപ്പലണ്ടി കൃഷി ഗ്രോ ബാഗിലും ചെയ്യാവുന്നതാണ്. കപ്പലണ്ടി കൃഷി വിജയിക്കുമോ എന്ന് പലരും സംശയിക്കുന്നുണ്ടാകാം. എന്നാൽ കപ്പലണ്ടി കൃഷി വീട്ടിൽ തന്നെ ചെയ്യാം. ഇനി കപ്പലണ്ടി ( നിലകടല ) കൃഷി ഗ്രോ ബാഗിലും. കപ്പലണ്ടി കൃഷിരീതിയും പരിചരണവും എങ്ങിനെയെന്നാണ് ഈ […]