ഏതു മുരടിച്ച ചെടിയും മുരടിപ്പ് മാറി തഴച്ചു വളരാനും പനംങ്കുല പോലെ പൂവിടാനും ഒരു അത്ഭുത മരുന്ന്.!! | Best Fertilizer For Flowering

Best Fertilizer For Flowering

Best Fertilizer For Flowering : പൂക്കളും പൂന്തോട്ടവും കാണുമ്പോൾ നമുക്ക് കിട്ടുന്ന മാനസികയുല്ലാസം വളരെ വലുതാണ്. വീട്ടിൽ ഒരു പൂന്താട്ടം ഒരുക്കേണ്ടത് വളരെമികച്ച ഒരു കാര്യം തന്നെയാണ്. പൂക്കൾ ഇപ്പോഴും നമുക്ക് നല്ല കഴ്ചയും അതോടൊപ്പം നല്ല സുഗന്ധവും നൽകുന്നു. നഴ്സറിയിൽ നിൽക്കുന്ന പൂച്ചെടികൾ കണ്ടാൽ ആഹാ… വീട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞാൽ ഓഹോ… ഇതാണ് മിക്ക പൂച്ചെടികളുടെയും അവസ്ഥ.

പൂചെടികളിൽ പലരും പറയുന്ന പ്രശ്നമാണ് ചെടികൾ പൂവിടുന്നില്ലെന്ന്. ചെടിയെല്ലാം മുരടിച്ചു പോകുകയാണ് എന്നൊക്കെ. ഏതു മുരടിച്ച ചെടിയും തഴച്ചുവളരാനും ചെടികളുടെ മുരടിപ്പ് മാറി പൂവിടാൻ ഒരു അത്ഭുത മരുന്നാണ് നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത്. ഇതിനായി നമുക്ക് പ്രധാനമായും ആവശ്യമുള്ളത് കറ്റാർവാഴയാണ്. കറ്റാർവാഴ ഉപയോഗിച്ച് എങ്ങിനെയാണ്

ഈ അത്ഭുത മരുന്ന് ഉണ്ടാകുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പൂന്തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: PRARTHANA’S FOOD & CRAFT