പച്ച ചാണകത്തിന് പകരം ചെടികൾ തഴച്ചു വളരാൻ ഈ വളം മതി.. പച്ച ചാണകത്തേക്കാൾ 100 മടങ്ങ് ഗുണം.!! | Best home made organic fertilizer

100% ഗ്യാരണ്ടിയോടുകൂടി പച്ചച്ചാണകത്തെക്കാൾ മികച്ച വളം ഉത്പാദിപ്പിക്കാവുന്നത് എങ്ങനെ എന്ന് നോക്കാം. പച്ച ചാണകത്തിന് പകരം ചെടികൾ തഴച്ചു വളരാൻ ഉള്ള ഒരു മികച്ച വളം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഈ വളം തയ്യാറാക്കാനായി വേണ്ടത് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പച്ചപ്പുല്ലുകൾ ആണ്. നിലം പറ്റി വളരുന്ന ചെറിയ പുല്ലുകൾ ആണ് ഇതിനായി വേണ്ടത്.

ഈ പുല്ലുകൾ എടുക്കുമ്പോൾ വേര് ഉൾപ്പെടെ ആണ് ഈ വളങ്ങൾ തയ്യാറാക്കാനായി എടുക്കേണ്ടത്. ഇതിന് കാരണം എന്ന് പറയുന്നത് ഏതു ചെടികളും വേരുകളിലൂടെ ആണ് അതിനു വേണ്ട വളങ്ങളും പോഷകങ്ങളും ഒക്കെ ശേഖരിക്കുന്നത്. അതു കൊണ്ടു തന്നെ ഏതു വളങ്ങൾ ആയാലും അതിന്റെ ഒരു മിശ്രിതം വേരുകളിൽ കാണപ്പെടുന്നുണ്ട്. കൂടാതെ നല്ല പച്ചപ്പുല്ലുകൾ വേണം വളം ഉണ്ടാക്കാൻ എടുക്കേണ്ടത്.

പച്ചിലകളിൽ ധാരാളമായി നൈട്രജൻറ അളവ് കൂടുതൽ ഉള്ളതിനാൽ പച്ചിലകൾ വേണം എടുക്കുവാൻ ആയിട്ടു. ഒരുപാട് കാലങ്ങൾ ഒന്നും ഈ വളം നമുക്ക് ശേഖരിച്ചു വെക്കുവാനായി കഴിയില്ല. കുറഞ്ഞത് ഒരു രണ്ടുമൂന്ന് ആഴ്ച എങ്കിലും ഈ വളം നമുക്ക് ഉപയോഗിക്കാൻ സാധിക്കും. കാര്യം നിസ്സാരം ആണെങ്കിലും രാസവളങ്ങൾ ഉപയോഗിക്കാതെ മണ്ണിന്റെ ഗുണം ആവുന്ന

ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നർ ഈ ജൈവവളം എങ്ങനെയാണ് ഉണ്ടാകുന്നതെന്നും എങ്ങനെ പ്രയോഗിക്കണം എന്നുള്ള വിശദ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായി നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. Best home made organic fertilizer. Video credit : Life fun maker