Browsing category

Agriculture

വളരെ പെട്ടെന്ന് തന്നെ മല്ലിയില കാടു പോലെ വളരാൻ ഇങ്ങനെ ചെയ്താൽ മതി.. വീട്ടിലെ മല്ലിയില കൃഷി.!! | Fast method of coriander planting

Fast method of coriander planting : ഏറ്റവും കൂടുതൽ വിഷാംശം അടിച്ചു വരുന്ന ഒരു പച്ചക്കറി ഇനമാണ് മല്ലിയില. നമുക്ക് ആണെങ്കിലോ രസം ഉണ്ടാക്കുന്നതിനും സാമ്പാറിൽ ഇടാനും ബിരിയാണി ഉണ്ടാക്കുന്നതിനും ഒക്കെ ആവശ്യവുമാണ് മല്ലിയില. അതുകൊണ്ട് ഏറ്റവും എളുപ്പത്തിൽ നമ്മുടെ അടുക്കളത്തോട്ടത്തിലെ നമുക്ക് എങ്ങനെ മല്ലിയില കൃഷി ചെയ്ത് എടുക്കാം എന്ന് ആണ് ഇന്ന് നോക്കുന്നത്‌. ധാരാളം ആന്റിഓസ്സൈഡും വിറ്റാമിനുകളും അടങ്ങിയ ഒന്നാണ് മല്ലിയില. കൃഷി രീതി നമുക്കൊന്ന് കണ്ടു നോക്കാം… നടാൻ ആവശ്യമായ മുഴുവനെ […]

ഈ ഒരു കമ്പോസ്റ്റ് വളം മതി ചെടികൾ നിറയെ പൂക്കാനും കുലകുത്തി കായ്ക്കാനും.. ഉണ്ടാക്കുന്ന വിധം.!! | Compost Making

Compost Making : ചെടികൾ നടുന്നവർ കമ്പോസ്റ്റും ചാണകത്തിൽ മിക്സ് ചെയ്ത് മണ്ണിൽ ചെടികൾ നടുന്നത് വളരെ നല്ലതാണ്. അതിനുവേണ്ടി കമ്പോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. കമ്പോസ്റ്റ് ചേർക്കുന്നതിൽ ഊടെ മണ്ണിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാം. ഗുണമേന്മ വർധിക്കുന്നതോടൊപ്പം മണ്ണിൽ നട്ടുവളർത്തുന്ന ചെടികളും നല്ലതുപോലെ വളർന്നു വരുന്നു. വീടുകളിൽ നാം ഉപേക്ഷിക്കാനുള്ള പഴയ ബക്കറ്റുകൾ ഉണ്ടെങ്കിൽ വളരെ നല്ലൊരു കമ്പോസ്റ്റ് തയ്യാറാക്കാവുന്നതാണ്. വായു സഞ്ചാരം നല്ലപോലെ ആവശ്യമുള്ളതിനാൽ എടുക്കുന്ന ബക്കറ്റുകളിൽ തുളകൾ ഇട്ടു കൊടുക്കേണ്ടത് അത്യാവശ്യമാണ്. ബക്കറ്റിന് […]

നാരകം ഇതുപോലെ കുലകുത്തി കായ്ക്കാൻ ഈയൊരു വളം മതി.. ചെറു നാരങ്ങ നിറയെ കായ്ക്കാൻ.!! | Lemon and Lime Organic Cultivation

Lemon and Lime Organic Cultivation : അടുക്കളത്തോട്ടം നിർമ്മിക്കുവാൻ താല്പര്യം കാണിക്കുന്ന ഭൂരിഭാഗം ആളുകളും ഇപ്പോൾ ടെറസ് കളിലും കൃഷികൾ ചെയ്യുന്നതിനായി സമയം കണ്ടെത്തുന്നുണ്ട്. ടെറസിൽ പച്ചക്കറികൾ മാത്രമല്ല പഴവർഗങ്ങളും നമുക്ക് നല്ലതുപോലെ വിളയിപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ എല്ലാവരും തന്നെ ചെയ്തു നോക്കേണ്ട ഒരു കൃഷിയാണ് നാരകം കൃഷി. നാരകം എങ്ങനെ നല്ലതുപോലെ വിളയിപ്പിച്ചെടുക്കാൻ എന്നുള്ളതിനെ കുറിച്ച് നോക്കാം. ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷികൾ ചെയ്യുന്നതിനൊപ്പം തന്നെ ഇടയ്ക്കായി ബിന്നുകൾ വെച്ച് അതിനുള്ളിൽ നമുക്ക് ഫലവർഗങ്ങളും […]

കോവക്ക കാട് പോലെ പടർന്ന് ദിവസേന വിളവെടുക്കാൻ ഇങ്ങനെ നട്ടു നോക്കൂ! വള്ളി മുറിച്ച് ‘റ’ ആകൃതിയിൽ കുത്തി നട്ടാൽ ഒരാഴ്ച കൊണ്ട് മുള പൊട്ടും!! | Ivy Gourd Growing Tips

Ivy Gourd Growing Tips : കോവക്ക ദിവസവും വിളവെടുക്കാൻ നല്ല വെയിലും പടർന്നുവളരാനുള്ള സൗകര്യവും പ്രധാനമാണ്. കോവക്കയുടെ വള്ളി നടുമ്പോൾ ശരിയായ രീതി പിന്തുടർന്നാൽ പുതിയ മുളകളും ശാഖകളും വളരാൻ സഹായിക്കും. വള്ളിയിൽ രണ്ടറ്റത്തും മുള വരാവുന്ന ഭാഗങ്ങളുള്ള കഷ്ണങ്ങൾ മുറിച്ചെടുക്കുക. മുളവരുന്ന ഭാഗങ്ങൾ മണ്ണിനടിയിൽ വരുന്ന രീതിയിൽ രണ്ടറ്റവും മണ്ണിൽ കുത്തിനട്ടാൽ പുതിയ വേരുകളും മുളകളും ഉണ്ടാകാം. ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ മുളകൾ പ്രത്യക്ഷപ്പെടാനും രണ്ടാഴ്ചയ്ക്കുള്ളിൽ ഇലകൾ വളരാനും സാധ്യതയുണ്ട്. വലിയ ഗ്രോബാഗിലോ പഴയ സിമന്റ് […]

കുനിയാതെ കുഴിക്കാതെ വീട്ടാവശ്യത്തിനുള്ള ചേന കിട്ടാൻ ഇങ്ങനെ കൃഷി ചെയ്യൂ! ഇനി ടെറസിലും മുറ്റത്തും എളുപ്പത്തിൽ ആർക്കും ചേന കൃഷി ചെയ്യാം!! | Elephant Foot Yam Growing in Pots

Elephant Foot Yam Growing in Pots : വീട്ടിൽ ആവശ്യത്തിനുള്ള ചേന സ്വന്തമായി വളർത്താൻ വലിയ പറമ്പോ ആഴത്തിലുള്ള കുഴിയോ ആവശ്യമില്ല. ഗ്രോ ബാഗിലോ വലിയ പാത്രത്തിലോ ടെറസിലും മുറ്റത്തും ചേന നട്ടുവളർത്താം. ദിവസവും നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്. പാത്രത്തിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ വശങ്ങളിൽ രണ്ടോ മൂന്നോ ദ്വാരങ്ങൾ ഇടണം. മണ്ണും വളവും പുറത്തേക്ക് ഒഴുകിപ്പോകാതിരിക്കാൻ ഓടിന്റെ കഷ്ണം ഉപയോഗിച്ച് ദ്വാരങ്ങൾ ഭാഗികമായി അടയ്ക്കാം. പാത്രത്തിന്റെ അടിയിൽ ഉണങ്ങിയ ഇലകൾ നിറയ്ക്കുന്നത് പിന്നീട് […]

ഇതാണ് മക്കളെ അമൃതം പാനി! മുളകിലെ പൂവെല്ലാം കായ് ആയി മാറാൻ ഈ ടോണിക് മാത്രം മതി; ഒരിക്കൽ ചെയ്താൽ മുളക് കൃഷി കാട് പോലെ!! | Chilli Farming Tips

Chilli Farming Tips : നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. ഇല കുരുടിപ്പ് ആണ് മുളക് കൃഷിയിലെ പ്രധാന പ്രശ്‌നം. വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാനരോഗങ്ങള്‍. ഇലപ്പേൻ, മുഞ്ഞ, വെള്ളിച്ച എന്നിവയുടെ ആക്രമണംമൂലമാണ് കുരുടിപ്പ് ഉണ്ടാവുന്നത്. മുളക് ചെടിയിൽ പലരും പറയുന്ന പ്രശ്നമാണ് മുളക് പൂവിടുന്നില്ലെന്ന്. മുളകിലെ പൂവെല്ലാം കായ് ആയി മാറാൻ ഈ ടോണിക് മാത്രം മതി.!! […]

ഒരു ഈർക്കിൽ മതി ജമന്തി ചെടി എന്നും പൂത്തു നിൽക്കാൻ! ജമന്തി കാട് പോലെ വളരാനും നിറയെ പൂക്കാനും.!! | Jamanthi Plant Care Tips

Jamanthi Plant Care Tips : വളരെ പരിമിതമായ സ്ഥലത്ത് തിങ്ങി നിറഞ്ഞ ജമന്തിയുടെ മൊട്ടുകൾ ഒരു ചെടിയിൽ നിന്നും തന്നെ എങ്ങനെ ലഭിക്കും എന്ന് നോക്കാം. ഈ രീതിയിൽ നഴ്സറികളിൽ കാണുന്നതിനേക്കാൾ കൂടുതൽ പൂമൊട്ടുകൾ വീടുകളിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. കൂടാതെ അധികം പൈസ ചെലവില്ലാതെ വീടുകളിൽ തന്നെ ജൈവ വളം എങ്ങനെ നിർമ്മിച്ച് എടുക്കാം എന്നു കൂടി നോക്കാം. ഒരു കീടനിയന്ത്രണം തന്നെ നമ്മൾ ജമന്തി ചെടികൾക്ക് ചെയ്തുകൊടുക്കേണ്ടതാണ്. ജമന്തി ചെടി നട്ടു കഴിഞ്ഞാൽ […]