ഇതൊന്ന് തൊട്ടാൽ മതി ഏത് നരച്ച മുടിയും കട്ട കറുപ്പാകും! നീലയമരിയുടെ ആരും അറിയാത്ത ഞെട്ടിക്കുന്ന ഗുണങ്ങൾ!!
നാട്ടിൻപുറങ്ങളിൽ മിക്കവീടുകളുടെയും തൊടികളിൽ പലപ്പോഴും തിരിച്ചറിയ പെടാതെ പോകുന്ന ചെടിയാണ് നീലയമരി. പേര് കേട്ട് നീല കളറുള്ള സസ്യം അന്വേഷിച്ചു ആരും പോകണ്ട കാര്യമില്ല. നല്ല പച്ചക്കളറിൽ ചെറിയിലകളോട് കൂടിയ ഈ സസ്യത്തിന് വളരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് ചെറു സസ്യമായും കുറ്റിച്ചെടിയായും കാണപ്പെടാനുള്ള ഒരു കഴിവുണ്ട്. പ്രത്യേകിച്ച് പറമ്പുകളിൽ മഴക്കാലങ്ങളിൽ പൊട്ടിമുളച്ച വളരുന്ന ഒരു ചെടിയാണിത്. ഉണങ്ങിപ്പോയാലും വീണ്ടും നനവ് കിട്ടിയാൽ അത് പെട്ടന്ന് തന്നെ വളരും. ഏകദേശം രണ്ട് മീറ്റർ ഉയരത്തിൽ കാണുന്ന നീല അമരിയുടെ […]