Browsing category

Medicinal Plants

ഇതിനു ഇത്രയേറെ ഔഷധ ഗുണങ്ങളോ! ഇത് കണ്ടവരും കഴിച്ചവരും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Ivy Gourd Benefits in Malayalam

Ivy Gourd Benefits in Malayalam : പ്രത്യേക പരിഗണനയൊന്നും ഇല്ലാതെ മഴക്കാലത്ത് ആണെങ്കിലും അധികം വിളവ് തരുന്ന ഒന്നാണ് കോവൽ. ഇതിൻറെ കായ, ഇല, തണ്ട് എന്നിവയും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഹൃദയം, തലച്ചോർ എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക സഹായിക്കും. മാത്രമല്ല ശരീരത്തിലെ മാലിന്യങ്ങൾ നീക്കി ശരീരത്തെ സംരക്ഷിക്കുവാൻ കോവയ്ക്കയ്ക്ക് ഉള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. ഏറെ പോഷകാംശങ്ങൾ നിറഞ്ഞതും ശരീരത്തിന് കുളിർമ്മ നൽകുന്നതും ആരോഗ്യദായകവും ആണ് […]

നിങ്ങളുടെ വീട്ടിൽ ഈ ചെടിയുണ്ടോ?? എങ്കിൽ ഉടൻ തന്നെ പിഴുതെറിയൂ.. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.. അത്രയും ഭീകരനാണിവർ.. | Euphorbia Tirucalli Plant

Euphorbia Tirucalli Plant : യൂഫോർബിയ തിരുകാളി എന്ന ചെടിയെ പറ്റി ആണ് ഇന്ന് നാം നോക്കുന്നത്. ഇങ്ങനെ ഒരു ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഉടനെ നിങ്ങൾ അത് പിഴുതു കളയണം. തമിഴ്നാട്ടിൽ ഈ ചെടി പിഴുതു കളയുന്നു അല്ലെങ്കിൽ അവ നിരോധിക്കുന്നത് ആയി നമ്മൾ പത്രങ്ങളിലെല്ലാം വായിച്ചി രിക്കുമല്ലോ. എന്നാൽ അന്നേരം നാം അതിന്റെ കാരണങ്ങൾ അന്വേഷിച്ച് നടന്നെങ്കിലും പിന്നീട് അത് മറന്നുപോയിരിക്കുന്നു. ഇപ്പോൾ ഈ തിരുക്കള്ളി പോലുള്ള ചെടികൾ നമ്മുടെ വീടും പരിസരങ്ങളും […]