ഈ പഴത്തിന്റെ പേര് പറയാമോ.? തീർച്ചയായും അറിഞ്ഞിരിക്കണം ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Aathachakka Benefits
Aathachakka Benefits
Browsing category
Aathachakka Benefits
തൊട്ടാവാടി എന്ന് പറയുന്നത് ഒരു മഹാ ഔഷധിയാണ്. ഷുഗർ അടക്കമുള്ള ധാരാളം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാൻ സാധിക്കും. തൊട്ടാവാടി എന്ന ഒരു പ്രയോഗം തന്നെയുണ്ട് മലയാളഭാഷയിൽ. പെട്ടെന്ന് എന്തെങ്കിലും പറയുമ്പോൾ കരയുന്നവരെയാണ് തൊട്ടാവാടികൾ എന്ന് വിളിക്കുന്നത്. രക്ത സമ്പന്ന ഔഷധങ്ങളിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ഔഷധമാണ് തൊട്ടാവാടി. മുറിവുകൾ ഉണ്ടാകുമ്പോൾ തൊട്ടാവാടി അരച്ച് കെട്ടിയാൽ മുറിവ് പെട്ടെന്ന് കരയുന്നതായും രക്തം വരുന്നത് നിൽക്കുന്നതായും കാണാം. തൊട്ടാവാടിയുടെ ഇല, പൂവ്, കായ, തണ്ട്, വേര്, എന്നിവയെല്ലാം ഔഷധ ഗുണമുള്ളവയാണ്. സിദ്ധ […]
പഴയകാലത്ത് ഉള്ള ആളുകൾക്ക് ഇന്നുള്ളവരെക്കാളും ആരോഗ്യം കൂടുതലായിരുന്നു. അതിനുള്ള പ്രധാന കാരണം അവരുടെ ആഹാര രീതി ആയിരുന്നു. ഇന്നുള്ള അവരെക്കാളും അന്നുള്ളവർ ആഹാരത്തിൽ പച്ചിലയുടെ അംശം കൂടുതലായി ഉപയോഗിച്ചിരുന്നു. അത്തരത്തിൽ ആഹാരത്തിനായി ഉപയോഗിച്ചിരുന്ന ഒരു പച്ചിലയാണ് യൂഫോർബിയ ഹിർട്ട എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ചിത്തിരപ്പാല. വഴി വക്കിലും പറമ്പിലുമൊക്കെ സാധാരണയായി കാണുന്ന ചിത്തിരപ്പാല നിരവധി ഔഷധഗുണമുള്ള ഒരു സസ്യമാണ്. ഒരു പരിധിയിൽ കൂടുതൽ ഇത് ആഹാരം ആക്കിയാൽ ശർദ്ദിൽ ഉണ്ടാവാൻ ചാൻസ് ഉണ്ട്. അതുപോലെ തന്നെ […]
വഴിയരികിൽ നമ്മൾ ആരും ശ്രദ്ധിക്കാതെ നിൽക്കുന്ന പല ചെടികളും ഔഷധ സസ്യങ്ങളുടെ ഗണത്തിൽ പെടുന്നവയാണ്, അത്തരത്തിലൊന്നാണ് കുപ്പമേനി. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റഫോം ആയ ആമസോണിലും ഫ്ലിപ്കാർട്ടിലും ഒക്കെ ഇതിന് ആവശ്യക്കാർ ഏറെയാണ്. ആമസോണിൽ ഇതിന്റെ പൊടിക്ക് ആയിരത്തിലേറെ രൂപയാണ് വിലയായി ഈടാക്കുന്നത്. കാണുമ്പോൾ വലിയ ലുക്ക് ഇല്ലെങ്കിലും കുപ്പയിൽ നിൽക്കുന്നത് കൊണ്ടും നിസ്സാരമായി കാണുന്ന ചെടിക്ക് മാർക്കറ്റിൽ നല്ല വിലയാണ്. അകാലിഫ ഇൻഡിക്ക എന്നു വിളിക്കപ്പെടുന്ന ഈ സസ്യം നിരവധി മരുന്നുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. അകാലിഫ […]
Passion Fruit Benefits
Poisonous Fruits
Golden Berry Benefits Malayalam : നമ്മുടെ നാട്ടിൽ കാണുന്ന ഗോൾഡൻ ബറി എന്ന പഴം നിസാരക്കാരനല്ല. ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകരുത്. മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ചെടിയാണ് ഗോൾഡൻ ബെറി. ഞൊട്ടയ്ക്ക, മുട്ടാംബ്ലി, മലക കാളി ചീര അങ്ങനെ നിരവധി പേരുകളിൽ ഗോൾഡൻ ബെറി അറിയപ്പെടുന്നുണ്ട്. പുൽച്ചെടി ആയി മാത്രം കാണുന്ന ഗോൾഡൻ ബെറി അത്ര നിസാരക്കാരനല്ല. ഗോൾഡൻ ബെറി കഴിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്. ഓറഞ്ച് മാങ്ങ മുന്തിരി എന്നിവയെക്കാൾ നിരവധി ഗുണങ്ങൾ നൽകുന്ന ഫലമാണ് […]
ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ ഉണ്ടെങ്കിൽ ഇത് ഏറെ ഗുണം ചെയ്യും, ഉപകാരപ്രദമായ അറിവ്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. പണ്ടുകാലങ്ങളിൽ ഓണസമയത്ത് അത്തപൂക്കളം ഇടാനായി പറമ്പിലേയും മറ്റും പൂക്കൾ പറിക്കാൻ പോകുമ്പോൾ ഈ ചെടിയെയും പൂക്കളെയും കണ്ടിട്ടുണ്ടാകും. ഈ പൂ പറിക്കുമ്പോൾ തന്നെ പലരും പറയും ആ പൂ പറിക്കണ്ട.. അത് ശവനാറിയാണ് എന്ന്. പണ്ടുകാലങ്ങളിൽ ഇങ്ങനെ മാറ്റിയിരുത്തിയിരുന്ന ഈ ചെടി ഇന്ന് പലരുടെയും വീട്ടുമുറ്റത്ത് അല്ലെങ്കിൽ പൂന്തോട്ടങ്ങളിൽ […]
Neela Koduveli Plant Benefits Malayalam : കഥകളിലും മറ്റും കേട്ടുപഴകിയ ഔഷധമൂല്യമുള്ള ഒരു സസ്യമാണ് നീലക്കൊടുവേലി. നീലക്കൊടുവേലിയെ പറ്റി നിരവധി ഊഹാപോഹങ്ങൾ നില നിൽക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തിൽ നീലക്കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില രഹസ്യങ്ങൾ അറിഞ്ഞിരിക്കാം. സാധാരണയായി കാടുകളിലും മറ്റുമാണ് നീലക്കൊടുവേലി കണ്ടു വരുന്നത്. പണ്ടുകാലം തൊട്ടുതന്നെ പല ഔഷധ കൂട്ടുകളിലും നീലക്കൊടുവേലി ഉപയോഗിച്ചിരുന്നു. ഇതിനെ ഒരു അത്ഭുത സസ്യമായി പറയാനുള്ള ഒരു പ്രധാന കാരണം വെള്ളത്തിൽ ഇട്ടാൽ വെള്ളത്തിന്റെ ഒഴുക്കിന് നേർ […]
കുടംപുളി ഇട്ട മീൻ കറി മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയ്ക്കുണ്ട് കുടംപുളിയുടെ രുചി. മീൻകറിയിൽ മാത്രമല്ല പച്ചക്കറികളിലും കുടംപുളി ഉപയോഗിക്കാറുണ്ട്. വാളൻ പുളിയെക്കാൾ ആരോഗ്യകരമായി ആയുർവേദം പോലും കുടംപുളി ആണ് നിഷ്കർഷിക്കുന്നത്. മീൻപുളി, പിണം പുളി, കോരക്ക പുളി, പിണാർ, പെരും പുളി, കുടപ്പുളി, മരപ്പുളി, തോട്ടുപുളി എന്നീ പേരുകളിൽ എല്ലാം ഇത് അറിയപ്പെടുന്നുണ്ട്. നിങ്ങളുടെ നാട്ടിൽ ഇതിന് മറ്റെന്തെങ്കിലും പേരുകൾ ഉണ്ടെങ്കിൽ കമൻറ് ചെയ്യുക. ചെറുതും തിളക്കമുള്ളതും ആയ ഇലകളുമുള്ള മരത്തിൽ പച്ച നിറത്തിൽ […]