Browsing category

Recipes

നിങ്ങൾ ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ? ഇത് കണ്ടിട്ട് പോയി ചായ ഉണ്ടാക്കി കുടിക്കൂ; നല്ല രുചിയും മണവുമുള്ള ചായ ഉണ്ടാക്കാം!! | How to Make Tasty Tea

How to Make Tasty Tea : നമ്മുടെ ദിവസത്തിന്റെ തുടക്കത്തിൽ ഒരു കപ്പ് ചായ കുടിക്കുന്നത് പലർക്കും പതിവാണ്. രാവിലെയും വൈകുന്നേരവും ചായ കുടിക്കുന്നവരാണ് അധികവും. എന്നാൽ വീട്ടിൽ തയ്യാറാക്കുന്ന ചായയ്ക്ക് ചിലപ്പോൾ പ്രതീക്ഷിക്കുന്ന രുചി ലഭിക്കാറില്ല. നല്ല രുചിയും കടുപ്പവും നിറവുമുള്ള ചായ തയ്യാറാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പാലും വെള്ളവും ഒരുമിച്ച് തിളപ്പിക്കുന്നതിനുപകരം വെവ്വേറെ തിളപ്പിച്ചെടുക്കുന്നതാണ് ഈ രീതിയുടെ പ്രത്യേകത. രണ്ട് കപ്പ് പാൽ ഉപയോഗിച്ചാണ് ഇവിടെ ചായ തയ്യാറാക്കുന്നത്. ആദ്യം പാൽ […]

റേഷൻ കടയിലെ ആട്ടപ്പൊടി കൊണ്ട് പഞ്ഞിപോലെ സോഫ്റ്റ് പുട്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഒരു ദിവസം മുഴുവൻ സോഫ്‌റ്റ്‌ ആയിരിക്കും ഈ ആട്ടപ്പൊടി പുട്ട്!! | Soft Wheat Puttu Recipe

Soft Wheat Puttu Recipe : റേഷൻ കടയിൽ നിന്ന് ലഭിക്കുന്ന ആട്ടപ്പൊടി ഉപയോഗിച്ചും നല്ല സോഫ്റ്റായ ഗോതമ്പ് പുട്ട് തയ്യാറാക്കാം. ഇതിനായി രണ്ട് കപ്പ് ആട്ടപ്പൊടി എടുത്ത് ആദ്യം അരിപ്പയിൽ അരിച്ചെടുക്കുക. ശേഷം ചെറിയ തീയിൽ ഏകദേശം മൂന്ന് മിനിറ്റ് നേരം നല്ല മണം വരുന്നതുവരെ വറുത്തെടുക്കണം. ഒരുപാട് വറുക്കാതെ ശ്രദ്ധിക്കണം. വറുത്ത പൊടി ഒരു പ്ലേറ്റിലേക്ക് മാറ്റി പരത്തി തണുക്കാൻ വെക്കുക. വറുക്കാതെ ഉപയോഗിച്ചാൽ പുട്ടിന് പച്ചമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇനി അതേ കടായിയിൽ […]

ഇനി അരി അരക്കേണ്ട! അരിപ്പൊടിയും ഒരു സവാളയും മതി സോഫ്‌റ്റ്‌ പാലപ്പം റെഡി. ഈസ്‌റ്റും സോഡാപൊടിയും വേണ്ട; മാവ് നന്നായി പുളിച്ചു പൊങ്ങി വരാൻ ഒരു സവാള മതി!! | Soft Palappam Recipe

Soft Palappam Recipe : അരി കുതിർക്കാനും അരയ്ക്കാനും മറന്നുപോയാലും വിഷമിക്കേണ്ട. വീട്ടിലുള്ള അരിപ്പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് പാലപ്പം തയ്യാറാക്കാം. ഇതിനായി രണ്ട് കപ്പ് വറുത്ത അരിപ്പൊടി അല്ലെങ്കിൽ പുട്ടുപൊടി, ഒരു കപ്പ് ചോറ്, മുക്കാൽ കപ്പ് ചിരകിയ തേങ്ങ, ഒരു ടേബിൾസ്പൂൺ പഞ്ചസാര എന്നിവ എടുക്കുക. ഇവയെല്ലാം ചേർത്ത് കുറേശ്ശെ വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്യണം. ശേഷം മിക്സിയിൽ ഇട്ട് കട്ടകളില്ലാതെ മിനുസമായി അരച്ചെടുക്കുക. തയ്യാറാക്കിയ മാവ് ഒരു വലിയ പാത്രത്തിലേക്ക് മാറ്റിയശേഷം ആവശ്യത്തിന് […]