വാസ്‌ലിന്‍ ചില്ലറക്കാരനല്ല.. വാസ്‌ലിന്റെ നിങ്ങൾ ആരും തിരിച്ചറിയാതെ പോയ അടിപൊളി 14 ഉപയോഗങ്ങൾ.!! | 14 amazing uses of Vaseline
സ്കിൻ ഡ്രൈ ആകുമ്പോൾ നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വാസ്‌ലിൻ. തണുപ്പുള്ള രാജ്യങ്ങളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഈ വാസ്‌ലിന്‍. പെട്രോളിയം ജെല്ലി എന്നാണ് ഇതിന്റെ ശരിയായ പേര്. ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നവർ പലപ്പോഴും കൊണ്ടു വരുന്നതായിരിക്കും ഈ പെട്രോളിയം ജെല്ലി അല്ലെങ്കിൽ വാസ്‌ലിൻ. എന്നാൽ മിക്കവരും ഇത് അലമാരിയിൽ എടുത്തുവെച്ച് അവസാനം കളയുന്ന അവസ്ഥ പലപ്പോഴും കണ്ടിട്ടുണ്ട്. പലർക്കും ഇതിന്റെ മറ്റു പല ഉപയോഗങ്ങളെ കുറിച്ച് അറിയില്ല. അതൊക്കെ അറിഞ്ഞാൽ പിന്നെ ആരും ഇത് വെറുതെ […]