ഏതു മുരടിച്ചു നിൽക്കുന്ന കറിവേപ്പും വളരും ചുവട്ടിൽ ഇത് കുഴിച്ചിട്ടാൽ.. കറിവേപ്പ്‌ കാടുപോലെ വളരാൻ.!! | Curry leaves growing Tips Malayalam

Curry leaves growing Tips Malayalam : നമ്മുടെ എല്ലാവരുടെയും വീടുകളിലും തൊടികളിലും സ്ഥിരം വളർത്തിയെടുക്കാൻ ആയി നട്ടുപിടിപ്പിക്കുന്ന ഒന്നാണ് കറിവേപ്പ്. എന്നാൽ ഈ കറിവേപ്പിന് ചില്ലറ പരിചരണം ഒന്നും അല്ല വേണ്ടത്. നമ്മൾ വാങ്ങി കൊണ്ടുവരുന്ന കറിവേപ്പ് നട്ടു കഴിഞ്ഞു കുറച്ചു കഴിയുമ്പോഴേക്കും മുരടിപ്പ് വരുന്നതായി കാണാം. ഏതു മുരടിച്ച കറിവേപ്പ് വളരാൻ ആയുള്ള ചില വഴികളെക്കുറിച്ച് പരിചയപ്പെടാം. പ്രത്യേകിച്ച് പരിചരണം ഒന്നും തന്നെ ചെയ്യാതെ മണ്ണിൽ ഇരുമ്പിനെ അംശം ആവശ്യത്തിന് ഉണ്ടെങ്കിൽ

കറിവേപ്പില വളരുന്നതാണ്. അതു കൊണ്ടുതന്നെ ദ്രവിച്ചതോ അല്ലാത്തതുമായ ഇരു മ്പിന്റെ അംശങ്ങൾ നട്ട് ബോൾട്ട് അല്ലെങ്കിൽ വീടുകളിലുള്ള ഇരുമ്പിനെ അംശങ്ങൾ എന്തെങ്കിലും മണ്ണിൽ മണ്ണുമാറ്റി കുഴിച്ചിടുക ആണെങ്കിൽ നല്ലൊരു റിസൾട്ട് ലഭിക്കുന്ന താണ്. രണ്ടുമൂന്നു മാസം കൊണ്ട് നല്ലപോലെ ചെടികൾ വളർന്നു വരുന്നതായി കാണാം. പുറത്തുനിന്നും വരുന്ന കറിവേപ്പില ധാരാളം കീടനാശിനികൾ

തളിച്ചു വരുന്നവയാണ്. സ്വന്തമായി മായം ഒന്നുമില്ലാത്ത നല്ല ഫ്രഷ് കറിവേപ്പില വീട്ടിൽ വച്ച് പിടിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന വർക്ക് നല്ല ഒരു ടിപ്പ് ആണിത്. കുരുടിപ്പ് മാറാനും ഇലകളിലെ മഞ്ഞ നിറം മാറാനും ഒക്കെ ഈ രീതി വളരെ ഉപയോഗപ്രദമാണ്. മണ്ണിൽ ഇരുമ്പിനെ അംശം ഉണ്ടെങ്കിൽ മാത്രമേ ചെടികൾക്ക് വളരാൻ സാധിക്കുകയുള്ളൂ. അയൺ ചെടികൾക്ക് വളരാൻ അത്യാവശ്യം വേണ്ട മൂലകങ്ങളിൽ ഒന്നാണ്.

ഇരുമ്പിന്റെ അംശം കുറവുള്ള മണ്ണ് കളിൽ ഈ രീതിയിൽ ഇരുമ്പ് അംശം നമുക്ക് ഉണ്ടാക്കി എടുക്കാവുന്നതാണ്. കറിവേപ്പില വെച്ചുപിടിപ്പിച്ച് വളരാതെ വിഷമിക്കുന്ന ആളുകൾ ഈ രീതിയിൽ വളർത്താൻ ശ്രമിക്കുമല്ലോ. Curry leaves growing tips.. Video Credits : ALFIS wonderland

4/5 - (1 vote)