
ചെടികളിലെ കീടങ്ങൾ മുഴുവനായും പോകും ഇതുണ്ടെങ്കിൽ.. ഇനി ഇല തിന്നുന്ന കീടങ്ങൾ പമ്പ കടക്കും.!! | How to Get Rid of Bugs Organically
How to Get Rid of Bugs Organically Malayalam : ചെടികളിലെ കീടങ്ങൾ മുഴുവനായും പോകും ഇതുണ്ടെങ്കിൽ.. ഇനി പച്ചക്കറി ചെടികളുടെ ഇല തിന്നുന്ന കീടങ്ങൾ പമ്പ കടക്കും. ഒരൽപ്പം സ്ഥലം ഉണ്ടെങ്കിൽ വീട്ടിൽ നമുക്കൊരു അടുക്കള തോട്ടം ഉണ്ടാക്കാം. പക്ഷെ പച്ചക്കറി കൃഷിയിലെ വെല്ലുവിളികളില്‍ പ്രധാനമാണ് രോഗകീടബാധ. കാലാവസ്ഥാമാറ്റം, കീടങ്ങള്‍ക്കുള്ള പ്രതിരോധശേഷി, വളപ്രയോഗരീതികള്‍,
ചെടിയുടെ ചുറ്റുപാടുകള്‍ എന്നിവയെല്ലാം കീടരോഗ ബാധയെ സ്വാധീനിക്കുന്നു. ഇത്തരം കീടങ്ങൾ ചെടിയെ തന്നെ നശിപ്പിക്കുന്നു. ചെടികളിലെ കീടങ്ങൾ മുഴുവനായും പോകും ഇതുണ്ടെങ്കിൽ.. ഇനി പച്ചക്കറി ചെടികളുടെ ഇല തിന്നുന്ന കീടങ്ങൾ പമ്പ കടക്കും. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം.

എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടുവളപ്പിൽ പച്ചക്കറികളും മറ്റും നാട്ടു വളർത്തുന്നവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവ് ആണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.
ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit : Kairali Health