വെണ്ട കൃഷി പത്തിരട്ടി അധിക വിളവിന് മണ്ണിൽ ഇത് ചേർക്കരുത്! ഇത് അറിയാതെ പോകരുതേ!! | Ladies Finger Cultivation Tips

വൈറ്റമിൻ കലവറയായ വെണ്ടയ്ക്ക എല്ലാവരുടെയും അടുക്കള തോട്ടങ്ങളിൽ ഉറപ്പായും നട്ടുപിടിപ്പിക്കുന്നത് യാണ്. നാലഞ്ചു മാസം തുടർച്ചയായി നല്ലതുപോലെ വിളവെടുപ്പ് നടത്തണമെങ്കിൽ മണ്ണിലെ ഇനി പറയുന്ന ഒരു കാര്യം ചേർക്കാതെ ഇരുന്നാൽ മാത്രം മതി. അതെന്താണെന്ന് നോക്കാം. കാൽസ്യം അയൺ മഗ്നീഷ്യം

പൊട്ടാസ്യം സിങ്ക് എന്നീ മൂലകങ്ങൾ ഉയർന്ന തോതിൽ അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം എന്നീ മൂലകങ്ങൾ ചെടികൾക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് എല്ലാവർക്കും അറിയാമല്ലോ. അതുപോലെതന്നെ ഈ മൂലകങ്ങൾ കൂടി കഴിഞ്ഞാലും ചെടികൾക്ക് ഒരുപാട് ദോഷം ചെയ്യുന്നവയാണ്.

വെണ്ട ഒക്കെ ഒരുപാട് ഹൈറ്റ് ഉണ്ടായതിന് ശേഷം മാത്രമേ പൂത്തു കാ ആകാൻ പാടുള്ളൂ. എങ്കിൽ മാത്രമേ തുടർച്ചയായി നമുക്ക് വിളവെടുപ്പ് നടത്താൻ സാധിക്കുകയുള്ളൂ. പ്രാഥമിക മൂലകങ്ങളിൽ പൊട്ടാസ്യം ആണ് പെട്ടെന്ന് പൂത്തു കായ് ഉണ്ടാകാൻ സഹായിക്കുന്നത്. ചാരം ചകരിച്ചോറ് എന്നിവയിൽ ഒരുപാട് പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

വെണ്ട പറിച്ചുനട്ട് അതിനുശേഷം 25 ദിവസം കഴിഞ്ഞ് മാത്രമേ കടയ്ക്കൽ ചാരം ഇട്ടു കൊടുക്കാൻ പാടുള്ളൂ. പയർ കൃഷിയിൽ ധാരാളം ചാരം ഇട്ടു കൊടുക്കുന്നതിനാൽ പയർ കൃഷി ചെയ്ത സ്ഥലത്ത് വെണ്ട കൃഷി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ ചെറിയ പ്രായത്തിൽതന്നെ പൂക്കളൊക്കെ ഉണ്ടായി നാലഞ്ച് വെണ്ടക്ക ഉണ്ടായി അവ നശിച്ചു പോകുന്ന ആയി കാണാം. Video Credits : PRS Kitchen

Rate this post