നാരങ്ങ നിറയെ കായ്ക്കാനുള്ള സീക്രട്ട്! നാരങ്ങ കായ്ക്കാനും പൂ പിടിക്കാനും ഇങ്ങനെ ചെയ്താൽ മതി.!! | Lemon Tree Flowering Secrets

Lemon Tree Flowering Secrets Malayalam : സിട്രസ് ഫ്രൂട്ട് ഇനങ്ങളിൽപ്പെട്ട നാരങ്ങ ഓറഞ്ച് മുസംബി തുടങ്ങിയവ എങ്ങനെ വളർത്തി പരിപാലിച്ച് നല്ല രീതിയിൽ കായ്ഫലം നേടിയെടുക്കാൻ എന്നുള്ളതിനെ കുറിച്ച് വിശദമായി അറിയാം. അതിനായി ആദ്യം തന്നെ തെകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. നല്ല വളർച്ച ഉള്ള തൈകൾ തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം.

ചട്ടിയിൽ വളർത്താനായി ഉദ്ദേശിക്കുന്നത് എങ്കിൽ മിനിമം 16 തൊട്ട് 18 ഇഞ്ച് വരെയുള്ള പോട്ടുകൾ വാങ്ങി വെക്കുവാനായി ശ്രദ്ധിക്കുക. പോർട്ടിന്റെ അടിഭാഗത്തായി ഹോളുകൾ ഉള്ളതിനാൽ നമ്മൾ കൊടുക്കുന്ന വളവും ജലാംശവും ഒക്കെ പോകുവാനുള്ള സാധ്യത ഉള്ളതിനാൽ കുറച്ച് കരിയില അകത്തായി ഇട്ടു കൊടുക്കുകയാണെങ്കിൽ ഇതിനൊരു പരിഹാരം ആയിരിക്കും.

പൂവിടുന്ന സമയത്ത് അധികം വെള്ളമൊഴിച്ചു കൊടുക്കാൻ പാടുള്ളതല്ല. നവംബർ ഡിസംബർ മാസങ്ങളിൽ ആയിരിക്കും ഇവ പൂവിടാൻ തുടങ്ങുന്നത് ആ സമയത്ത് പൊട്ടാസ്യം അടങ്ങിയ വളങ്ങൾ കൊടുക്കുകയും വെള്ളം അധികം കൊടുക്കാതിരിക്കുകയും ചെയ്യേണ്ടതാണ്. പോർട്ടിംഗ് തയ്യാറാക്കാനായി ചട്ടിക്കുള്ളിൽ ആദ്യം കരിയില ഇട്ടതിനുശേഷം മുകളിലായി

ഒരു ഭാഗം ചുവന്ന മണ്ണും കരിയിലയും അതുപോലെ തന്നെ ആട്ടിൻകാട്ടം മിക്സ് ചെയ്ത് മണ്ണും മിക്സ്‌ ചെയ്തു കൊടുക്കേണ്ടതാണ്. ശേഷം തൈ അതിനുള്ളിലേക്ക് ഇറക്കിവെച്ച് കുറച്ച് ഡ്രൈക്രോഡ്രോമ എല്ലുപൊടി എന്നിവ ഇട്ട് കൊടുക്കുക. പൂ ഇടാറായ ചെടികൾക്ക് മാത്രമേ ഇങ്ങനെ ഇട്ടു കൊടുക്കാൻ ഉള്ളൂ. വിശദ വിവരങ്ങൾ വീഡിയോ നിന്നും കണ്ടു മനസ്സിലാക്കാം. Video Credit : RAZZ GARDEN

Rate this post