ഈ ചെടിയുടെ പേര് പറയാമോ.? ആള് ചില്ലറക്കാരനല്ല! ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ അറിഞ്ഞാൽ.!! | Odayarvalli Plant Benefits

Odayarvalli Plant Benefits in Malayalam : ഒടയാർ വള്ളി എന്ന അത്ഭുത ഔഷധ സസ്യത്തെ കുറിച്ച് വിശദമായി പരിചയപ്പെടാം. ചേമ്പും ചേനയും മണി പാന്റും ഒക്കെ ഉൾപ്പെടുന്ന അലോസിയാ സസ്യവിഭാഗത്തിൽ പെടുന്ന ഒരു ആരോസി സസ്യമാണ് ഇവ. ഇതര സസ്യങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരു അതിജീവിക സസ്യമാണ് ഇവ. മരങ്ങളിൽ കയറിപ്പറ്റി മുകളിലേക്ക് ഉടയവരുടെയും അടുത്തേക്ക് എന്ന രീതിയിൽ

വളരുന്നതിനാൽ ആണ് ഇവർക്ക് ഒടയാർ വള്ളി എന്ന് പേര് വരുന്നത്. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, തായ്‌വാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടാറുണ്ട്. കേരളത്തിലെ നിത്യഹരിത വനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങളിലും ഇവ വളരുന്നുണ്ട്. കാട്ടിൽ മാത്രമല്ല നാട്ടിലുള്ള മരങ്ങളിലും പറ്റിപ്പിടിച്ച് വളരാറുണ്ട്. എന്നാൽ മരങ്ങളിൽ മാത്രമല്ല പാറക്കെട്ടുകളിലും

ഇവ പറ്റിപ്പിടിച്ചു വളരുന്ന ഇവയുടെ മറ്റൊരു പ്രത്യേകത കൂടിയാണ്. കാണ്ഡത്തിൽ നിന്നും ഉണ്ടാകുന്ന പാർശ്വ വേരുകൾ മരത്തടികളിൽ ഉറപ്പിച്ച് പടർന്നു വളരുകയാണ് ചെയ്യുന്നത്. വേരുകൾ ഏതാണ്ട് 12 സെന്റീമീറ്റർ ഓളം വണ്ണം ഉള്ളതും ഉരുണ്ടതും കെട്ടുകൾ ഓടു കൂടിയതുമാണ്. രസകരമായ ഇത്തരം വേരുകൾക്ക് വിളറിയ വെള്ളനിറമാണ്.

വേരുകൾ എപ്പോഴും പാമ്പുകളെ പോലെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒന്നാണ്. ഇലകൾക്ക് 20 മുതൽ 35 സെന്റീമീറ്റർ വരെ നീളമുണ്ടാകും. പുതുതായി ഉണ്ടാകുന്ന ചെറിയ ഇലകളിൽ വിള്ളലുകൾ അധികം ഉണ്ടാവുകയില്ല. ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലാണ് ഇവ പൂക്കുന്നത്. ഈ ചെടിയുടെ ഔഷധ ഗുണങ്ങൾ വിശദമായി അറിയാൻ വീഡിയോ കണ്ടു നോക്കൂ. Video Credit : PK MEDIA – LIFE

Medicinal PlantOdayarvalli PlantOdayarvalli Plant Benefits