ഓം നമഃശിവായ ദിവസവും ഈ സമയത്തു ഒന്ന് ജപിച്ചു നോക്കൂ! ആഗ്രഹിച്ച എന്ത് കാര്യവും നടന്നിരിക്കും ഉറപ്പ്!! | Ohm Namah Shivaya Mantra

Ohm Namah Shivaya Mantra

Ohm Namah Shivaya Mantra : വിഷമഘട്ടങ്ങളിൽ ദൈവത്തെ വിളിക്കാത്തവരായി ആരും തന്നെ ഇല്ല. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനായി ശിവ ഭഗവാനെ പ്രാർത്ഥിക്കേണ്ട രീതി എങ്ങനെയാണെന്ന് അറിഞ്ഞിരിക്കാം. നമ:ശിവായ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുക എന്നതാണ്. വായു, ജലം, ഭൂമി,ആകാശം, അഗ്നി എന്നിവയാണ് പഞ്ചഭൂതങ്ങൾ എന്ന് അറിയപ്പെടുന്നത്.

അതുകൊണ്ടു തന്നെ ഓം നമശിവായ എന്ന നാമം ജപിക്കുകയാണെങ്കിൽ ഭഗവാൻ നമ്മുടെ ഏത് ആഗ്രഹവും നടത്തി തരും എന്നാണ് പറയപ്പെടുന്നത്. ജീവിതത്തിൽ ഉണ്ടാകുന്ന വിഷമഘട്ടങ്ങൾ, അപകടങ്ങൾ, കലഹങ്ങൾ എന്നിവയെല്ലാം ഒഴിവാക്കുന്നതിന് ഓം നമശിവായ എന്ന മന്ത്രം ഈ ഒരു രീതിയിൽ ഉരുവിടാവുന്നതാണ്. ഒരുപാട് വിഷമഘട്ടങ്ങൾ നേരിടേണ്ടി വന്നിട്ടും നടക്കാത്ത കാര്യങ്ങൾ പോലും ഈയൊരു നാമം കൃത്യമായി ചൊല്ലുകയാണെങ്കിൽ സാക്ഷാത്കരിക്കപ്പെടുന്നതാണ്.

ഒരുപാട് ദുരിതങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും ഭഗവാനോടുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ആഗ്രഹിച്ച കാര്യങ്ങൾ നടക്കാനായി സന്ധ്യാസമയത്ത് വിളക്ക് കത്തിക്കുമ്പോഴാണ് ഈ ഒരു നാമം ഉരുവിടേണ്ടത്. കുളിച്ച് ശരീരം ശുദ്ധി വരുത്തി വിളക്ക് തെളിയിച്ച്, ഭഗവാന്റെ പ്രസാദം ഉണ്ടെങ്കിൽ അതും നെറ്റിയിൽ തൊട്ട് 108 പ്രാവശ്യം ഓം നമശിവായ എന്ന് ഉരുവിടണം. ഇത് മുടക്കം വരാതെ എല്ലാ ദിവസവും ചെയ്യുകയാണെങ്കിൽ ഉദ്ദേശിച്ച ഫലം തീർച്ചയായും ലഭിക്കുന്നതാണ്. പ്രത്യേകിച്ച് വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവരെക്കൊണ്ടും ഈ ഒരു കാര്യം ചെയ്യിപ്പിക്കാവുന്നതാണ്.

എല്ലാവർക്കും വീട്ടിലിരുന്ന് കൊണ്ട് തന്നെ സന്ധ്യാസമയത്ത് ഈയൊരു നാമം ഉരുവിടാനും സാധിക്കും. ആഗ്രഹ ഫലസിദ്ധിക്കായി ഓം നമശിവായ എന്നത് ഈയൊരു രീതിയിൽ ഉരു വിട്ട് നോക്കുക. ഒരുപാട് കാലമായി ആഗ്രഹിച്ച് നടക്കാത്ത കാര്യങ്ങൾ പോലും ഈയൊരു രീതിയിൽ ശിവ ഭഗവാനെ പ്രാർത്ഥിക്കുകയാണെങ്കിൽ തീർച്ചയായും നടക്കുന്നതാണ്. അതുപോലെ ദുരിത കാലത്തും വിഷമഘട്ടങ്ങളിലും ഈയൊരു രീതിയിൽ ഓം നമശിവായ മന്ത്രം ഉരുവിടുകയാണെങ്കി അത് തരണം ചെയ്യാനായി സഹായിക്കും. Video Credit : Infinite Stories