ഈ ഒരു ടെക്‌നിക്‌ ചെയ്‌താൽ പൂ കൊഴിച്ചിൽ നിന്ന് കായ്‌ഫലം കൂടും.!! പൂക്കൾ കൊഴിയാതെ കായ്‌ഫലം കൂട്ടാൻ ശർക്കര കൊണ്ടൊരു ടോണിക്.!!

നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍ തന്നെ ഉണ്ടാക്കിയെടുക്കാം. ചെടിനട്ടുവെച്ചി​ട്ടോ കുറച്ചു സമയം കളഞ്ഞി​ട്ടോ കാര്യമില്ല. ധാരാളം പൂക്കളുണ്ടാകുമെങ്കിലും കായകളാകുന്നതിന് മുമ്പേ കൊഴിഞ്ഞുപോകുന്നത് അല്‍പം വിഷമമുള്ള കാര്യമല്ലേ. പൂക്കൾ കൊഴിയാതെ നന്നായി കായ്ക്കാനും കായ്‌ഫലം ഇരട്ടിയാക്കാനും

ഒരു കിടലാണ് വിദ്യ ഉണ്ട്. പൂക്കൾ കൊഴിയാതെ കായ്‌ഫലം കൂട്ടാൻ ശർക്കര കൊണ്ടൊരു ടോണിക്. ഈ ഒരു ടെക്‌നിക്‌ ചെയ്‌താൽ പൂ കൊഴിച്ചിൽ നിന്ന് കായ്‌ഫലം കൂടും.. കായ്‌ഫലം കൂട്ടാൻ ഈ ടെക്‌നിക്‌ ധാരാളം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ

മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാര പ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ

വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ..

Comments are closed.