എന്റെ പൊന്നു പ്ലാസ്റ്റിക് ബോട്ടിലേ.. 😀😳 സ്വപ്നത്തിൽപോലും കരുതില്ല 😳😱 കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ.. 😳👌

അമ്പമ്പോ!! സ്വപ്നത്തിൽപോലും കരുതില്ല.. വീട്ടിൽ പ്ലാസ്റ്റിക് ബോട്ടിൽ ഉണ്ടോ.? എന്റെ പൊന്നു പ്ലാസ്റ്റിക് ബോട്ടിലേ.. ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ.. ഇന്ന് നമ്മൾ ഇവിടെ വന്നിരിക്കുന്നത് പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ക്രാഫ്റ്റ് ഐഡിയയുമായാണ്. നമ്മുടെ വീടുകളിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ എന്തായാലും ഉണ്ടാകാതിരിക്കില്ല. ജ്യൂസും സോഡയും വെള്ളവും മറ്റും വാങ്ങുമ്പോൾ

കിട്ടുന്ന പ്ലാസ്റ്റിക് കുപ്പികൾ നമ്മൾ ഉപയോഗശേഷം കളയുകയാണെങ്കിൽ അത് പ്രകൃതിക്ക് തന്നെ ആപത്തായതുകൊണ്ട് ഇത്തരത്തിലുള്ള പ്ലാസ്റ്റിക് കുപ്പികൾ നമ്മൾ എവിടെയെങ്കിലും എടുത്തു വെച്ചിട്ടുണ്ടാകും. ഇതുപയോഗിച്ച് നമുക്ക് പല ഉപയോഗങ്ങളും ഉണ്ട്. ഇത്തരം കുപ്പികൾകൊണ്ട് ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നമുക്ക് നല്ലൊരു നേരം പോക്കുമാകുകയും ചെയ്യും,

അതുപോലെ തന്നെ ഭംഗിയുള്ള സാധനങ്ങൾ നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കുവാനും പറ്റും. പ്ലാസ്റ്റിക് കുപ്പി കൊണ്ട് നമ്മൾ ഇങ്ങനെ ഉണ്ടാക്കികഴിഞ്ഞാൽ അവസാനം നിങ്ങൾക്ക് തന്നെ തോന്നും ഇതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമായിരുന്നോ എന്ന്. ഇതിനായി നമുക്ക് പ്രധാനമായും ആവശ്യമായിട്ടുള്ളത് പ്ലാസ്റ്റിക് ബോട്ടിലും പിന്നെ ഇത് മുറിക്കുവാനുള്ള കത്തിയുമാണ്. ഇത് എങ്ങിനെയാണ് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്നത് എന്ന്

ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. അതുകൊണ്ട് എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾ മുഴുവനായും ഒന്ന് കാണണം. എന്നിട്ട് നിങ്ങളും ഇതുപോലെ വീട്ടിൽ ഉണ്ടാക്കി നോക്കണം. സംഭവം അടിപൊളിയാണ്. അതുപോലെ നിങ്ങളുണ്ടാക്കിയ ക്രാഫ്റ്റിന്റെ ചിത്രങ്ങൾ കമെന്റ് ചെയ്യാൻ മറക്കരുതേ.. Video credit: PRARTHANA’S FOOD & CRAFT

Rate this post

Comments are closed.