കാന്താരി മുളക് ഇടയില്ലാതെ തിങ്ങി നിറഞ്ഞു വളരാൻ ഇങ്ങനെ ചെയ്യൂ! എത്ര പൊട്ടിച്ചാലും തീരാത്ത മുളക്.!! |…
Kanthari mulaku krishi tips malayalam : ഏതു കാലാവസ്ഥയിലും വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ് കാന്താരിമുളക്. കാന്താരി മുളകിന് ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ രണ്ടുമാസം കൊണ്ട് ഇവ പൂവിട്ടു കായ്ക്കുകയും കൂടാതെ ഇവയ്ക്ക് നേരിട്ട് സൂര്യപ്രകാശം…