Browsing tag

ശംഖുപുഷ്പം

ശംഖുപുഷ്പം കൊണ്ട് ഇങ്ങനെ ചായ ഉണ്ടാക്കി കുടിച്ചു നോക്കൂ.. ഷുഗർ 300 ൽ നിന്നും 90 ൽ എത്തും ഈ വെള്ളം കുടിച്ചാൽ.!! | shankupushpam tea benefits

കാണാൻ വളരെ ഭംഗിയുള്ളതും എന്നാൽ നീല നിറത്തിലും നടുവിൽ മഞ്ഞ കളറും കലർന്ന ഈ പൂക്കൾ ആകൃതി കൊണ്ടു മാത്രമല്ല ചില പൂജകൾക്കും പ്രധാനപ്പെട്ട ഇവയാണ്. ബട്ടർഫ്ലൈ പി എന്നറിയപ്പെടുന്ന ഈ പുഷ്പം ആകൃതി കൊണ്ട് തന്നെയാണ് വേറിട്ടു നിൽക്കുന്നത്. പൂ കൊണ്ട് മാത്രമല്ല ശങ്കുപുഷ്പം ആരോഗ്യ പരമായി പല ഗുണങ്ങളും തരുന്നവയാണ്. പല ആയുർവേദ മരുന്നുകളിലും ഉപയോഗിക്കുന്ന ഇവ പരമ്പ രാഗതമായി ചൈനീസ് മരുന്നുകൾക്കും ഉപയോഗിക്കുന്നു. ഭക്ഷണ പദാർത്ഥങ്ങളിൽ നിറത്തിന് ആയും പലരും ഇത് ഉപയോഗിക്കുന്നുണ്ട്. […]