പുതിയ സൂത്രം! ഈ പപ്പായ തണ്ട് മാത്രം മതി ബാൾസം ചെടി നിറഞ്ഞു പൂക്കാൻ.. തൈകൾ നിറയും തഴച്ചു വളരും.!! | Pappaya leaf for fast growing
Pappaya leaf for fast growing malayalam : ആവശ്യമില്ല എന്ന കാരണം കൊണ്ട് പലപ്പോഴും നമ്മൾ വീട്ടു പരിസരങ്ങളിൽ വലിച്ചെറിയുന്ന ഒന്നാണ് കപ്പളത്തണ്ട്. കപ്പളങ്ങ തോരൻ വയ്ക്കാനും മറ്റുമായി ഉപയോഗിക്കുന്ന കപ്പളയുടെ തണ്ട് എന്തിനുവേണ്ടി ഉപയോഗിക്കാമെന്ന് പലപ്പോഴും നമുക്ക് അറിയാൻ വഴിയില്ല. ഇന്ന് വളരെ എളുപ്പത്തിൽ പൂന്തോട്ടം പരിപാലിക്കുന്നതിനും പൂ ചെടി നടുന്നതിനുള്ള പോർട്ടിംഗ് മിക്സ് നിർമ്മിക്കുന്നതിന് യാതൊരു പണമുടക്കും ഇല്ലാതെ കപ്പളത്തണ്ട് എങ്ങനെ ഉപയോഗിക്കാം എന്ന് ആണ് പറയുന്നത്. സാധാരണ നമ്മൾ പൂന്തോട്ടത്തിലെ പൂച്ചെടികൾ […]