Browsing tag

Agriculture

അബിയു കൃഷി ചെയ്യുന്നവർ ഈ 5 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക.. അബിയു കൃഷി ചെയ്യുന്നവർ അറിയാൻ.!! | Abiu Fruit Krishi

അബിയു പഴത്തിന്റെ കൃഷി ഇന്നു മലയാളികൾക്കിടയിൽ ഏറെ പ്രചാരം നേടുന്ന ഒന്നാണ്. അബിയു തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരുന്ന അബിയു എന്ന ഈ വിദേശി പഴം കണ്ടാൽ മുട്ടപ്പഴം പോലെ തോന്നും. ഇതിന്റ ശാഖകളില്‍ ചെറു പൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ഇവയുടെ ചെറു കായ്‌കള്‍ വിരിയുമ്പോള്‍ പച്ച നിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചെറുസസ്യം മറ്റൊരു മനോഹര കാഴ്‌ച്ചയാണ്‌. പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ […]

ഇനി കപ്പലണ്ടി കൃഷി ഗ്രോ ബാഗിലും.. നിലകടല കൃഷി വീട്ടിൽ ഇങ്ങനെ എളുപ്പത്തിൽ ചെയ്തു നോക്കൂ..

കപ്പലണ്ടി കൊറിക്കാൻ എല്ലാപേർക്കും ഇഷ്ട്ടമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ കപ്പലണ്ടി കഴിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ്. കടകളിൽ നിന്നാണ് നമ്മൾ പൊതുവെ കപ്പലണ്ടി വാങ്ങാറുള്ളത്. എന്നാൽ നമുക്ക് തന്നെ വീടുകളിൽ കപ്പലണ്ടി കൃഷി ചെയ്തെടുക്കാം. ഇനി കപ്പലണ്ടി കൃഷി ഗ്രോ ബാഗിലും ചെയ്യാവുന്നതാണ്. കപ്പലണ്ടി കൃഷി വിജയിക്കുമോ എന്ന് പലരും സംശയിക്കുന്നുണ്ടാകാം. എന്നാൽ കപ്പലണ്ടി കൃഷി വീട്ടിൽ തന്നെ ചെയ്യാം. ഇനി കപ്പലണ്ടി ( നിലകടല ) കൃഷി ഗ്രോ ബാഗിലും. കപ്പലണ്ടി കൃഷിരീതിയും പരിചരണവും എങ്ങിനെയെന്നാണ് ഈ […]

6 മാസം കൊണ്ട് മരം നിറയെ മാങ്കോസ്റ്റീൻ പഴങ്ങൾ കൊണ്ട് നിറയാൻ ഇനി ഇങ്ങനെ ചെയ്താൽ മതി.!! | How to grow fruit plants at home in pots malayalam

How to grow fruit plants at home in pots malayalam : നമ്മുടെ പഴച്ചെടികൾ പ്രൂൺ ചെയ്തു കൊടുക്കേണ്ടതാണല്ലോ. പ്രൂൺ ചെയ്ത കൊടുക്കുന്നതിലൂടെ ചെടികളിൽ ധാരാളം ശാഖകൾ ഉണ്ടാകും എന്ന് മാത്രമല്ല നല്ലതുപോലെ പൂക്കൾ ഉണ്ടാകുകയും കായ്കൾ ഉണ്ടാകുകയും ചെയ്യാൻ അത് സഹായിക്കുന്നു. പ്രൂണിങ് വേണ്ടി കമ്പ് മുറിച്ച് എടുക്കുമ്പോൾ അവയുടെ അറ്റം ചതഞ്ഞു പോകാതെ ഒറ്റ കട്ടിലൂടെ കട്ട് ചെയ്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കട്ട്‌ ചെയ്ത കമ്പുകളിൽ ഫങ്കൽ ഇൻഫെക്ഷനോ അല്ലെങ്കിൽ വെള്ളമിറങ്ങി […]

കോഴി കുഞ്ഞുങ്ങൾ പെട്ടെന്ന് വളരാനും അസുഖം വരാതിരിക്കാനും ഇങ്ങനെ ചെയ്യൂ.. കോഴി കുഞ്ഞ് പരിപാലനം.!! | Poults tips

കോഴി കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി ക്കായി എന്തൊക്കെ ഭക്ഷണങ്ങൾ ആണ് കൊടുക്കേണ്ടത് എന്ന് കൂടാതെ എന്തൊക്കെ മരുന്നുകൾ ആണ് കൊടുക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് വിശദമായി നോക്കാം. കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞാൽ പലരും പറയുന്ന ഒരു പ്രശ്നമാണ് തൂക്കം കുറഞ്ഞു പോയി അവ ചത്തുപോകുന്നു എന്നുള്ളത്. ഓരോ കോഴികളെയും അനുസരിച്ചാണ് അവരുടെ ഭക്ഷണം ക്രമീകരിക്കേണ്ടത്. നാടൻ കോഴി സംഗരയിനം ബ്രോയിലർ കോഴി എന്നിങ്ങനെ പല ഇനങ്ങളിൽ ഉള്ളവയാണ്. ബ്രോയിലർ കോഴി കുഞ്ഞുങ്ങൾ ആണെങ്കിൽ ബ്രോയിലർ സ്റ്റാർട്ടർ ഫിനിഷർ അങ്ങനെ അവർക്ക് […]