ഈ ഒരു സൂത്രം ചെയ്താൽ മതി ഏത് മാവും ഇനി കുലകുത്തി കായ്ക്കും! ചട്ടിയിൽ മാവ് പൂക്കാനും കായ്ക്കാനും കിടിലൻ സൂത്രം!! | Mango Tree in Pot
Mango Tree in Pot
Browsing tag
Mango Tree in Pot
Easy Grow Chilly Plants
Easy Cocopeat Making in Home
ക്യാരറ്റും ബീറ്റ്റൂട്ടും പ്രധാന ശീതകാല വിളകളാണ്. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ഇവ കൃഷി ചെയ്യാൻ അനുയോജ്യമാണ്. ബീറ്റ്റൂട്ട് മട്ടുപ്പാവിലും വീട്ടുമുറ്റത്തും കൃഷി ചെയ്യാം. തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഈ പച്ചക്കറി കൃത്യമായ പരിചരണത്തിലൂടെ നമ്മുടെ നാട്ടിലും വളര്‍ത്താന്‍ സാധിക്കും. ചെറിയ വിത്തുകളായതിനാല്‍ വിത്തുപരിചരണത്തിലും പാകി മുളപ്പിക്കുന്നതിലും നന്നായി ശ്രദ്ധിക്കണം. അടുക്കളത്തോട്ടങ്ങളിലും ടെറസ്സ്കൃഷിയിലും ഗ്രോബാഗ് തോട്ടങ്ങളിലുമെല്ലാം ബീറ്റ്റൂട്ട് ഒരു വിളയായി ഉള്‍പ്പെടുത്താം. ക്യാരറ്റും ബീറ്റ്റൂട്ടും എങ്ങനെ കൃഷി ചെയ്യാമെന്ന് നോക്കാം. ക്യാരറ്റും ബീറ്റ്റൂട്ടും നട്ടുവളർത്തുന്നവർ ഇങ്ങനെ ചെയ്യൂ.. […]
ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണ് കോവൽ കൃഷി. വള്ളി മുറിച്ചു നട്ടാണ് കോവൽ കൃഷി ചെയ്യുന്നത്. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു ഏറ്റവും നല്ലത്. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടണം. ഒരു മാസം പ്രായമായാൽ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും. ദിവസവും നനച്ചു കൊടുത്താൽ കോവൽ വിളവു കൂടുതൽ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കായ് നമുക്ക് പറിച്ചെടുക്കാം. ദീർഘകാല വിളയായ കോവയ്ക്ക പ്രകൃതിയുടെ ഇന്‍സുലിന്‍ എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രമേഹ രോഗികള്‍ […]
കേരളത്തിലെ പ്രധാന വഴുതന വര്‍ഗവിളകളാണ് മുളക്, വഴുതന, തക്കാളി എന്നിവ. പറിച്ചു നടുന്ന വിളകളെയാണ് വഴുതന വര്‍ഗ വിളകളായി കണക്കാക്കുന്നത്. വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, അധികം പരിചരണം ഒന്നും ആവശ്യമില്ല താനും. വഴുതനയുടെ അനേകം നാടൻ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നു. പല നിറങ്ങളിലുള്ള കായകളുണ്ട്. പച്ച, വെള്ള, തവിട്ട് എന്നീ നിറങ്ങളിൽ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇനങ്ങൾ ലഭ്യമാണ്. വിത്ത് പാകി ആണ് […]
Jackfruit Cultivation Tips Using Aloevera
Easy Kanthari Mulaku Cultivation
Adenium Plant Growth and Flowering Tips
Easy Ginger Turmeric Cultivation Tips