Browsing tag

Agriculture

കുഞ്ഞുമാവിൽ പോലും കുലകുത്തി മാങ്ങ ഉണ്ടാകുന്നതിന്റെ രഹസ്യം ഇതാണ്.. ഏത് മാവും നിറയെ പൂക്കാൻ ഒരു പൊടിക്കൈ.!! | Mango tree cultivation tips

Mango tree cultivation tips : മാവ് എങ്ങനെ നടണം എന്നും ചെറിയ മാവിൽ എങ്ങനെയാണ് മാങ്ങ നല്ലപോലെ ഉണ്ടാക്കുന്നതെന്നും നമുക്ക് നോക്കാം. ഗുണമേന്മയുള്ള മദർ പ്ലാന്റുകൾ നിന്നും ഗ്രാഫ്റ്റ് ചെയ്ത് നമുക്ക് മാവ് നടാവുന്നതാണ്. ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങുമ്പോൾ വിശ്വാസ യോഗ്യമായ നല്ല മദർ പ്ലാനിൽ നിന്നും ഗ്രാഫ്റ്റ് ചെയ്തിട്ടുള്ള തൈകൾ നോക്കി വാങ്ങുവാനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുമ്മായം ഇട്ട് ഇളക്കി വെച്ചിരിക്കുന്ന മണ്ണിലേക്ക് എല്ലു പൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്തതിനു ശേഷം അതിന്റെ […]

അടുക്കളയിലുള്ള ഈ 2 പാനീയം മാത്രം മതി വീട്ടിലെ പൂക്കാത്ത ഓർക്കിഡ് വരെ പൂത്തുലയാൻ.!! | Orchid blooming care

Orchid Blooming Care : പൂക്കളിൽ ഏറ്റവും ഭംഗിയുള്ള പൂക്കൾ ആയതു കൊണ്ടു തന്നെ ഓർക്കിഡുകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. പൂക്കൾ ഉണ്ടായി കഴിഞ്ഞാൽ ഏകദേശം ഒരു രണ്ടു മാസം വരെ അവ ചെടിയിൽ നിലനിൽക്കും എന്നുള്ളത് ഓർക്കിടുകളുടെ മറ്റൊരു പ്രത്യേകതയാണ്. അത്ര പെട്ടെന്നൊന്നും ഇവ ചീത്തയായി പോവുകയില്ല. അതുപോലെ തന്നെ ഓർക്കിഡുകൾക്ക് ഏറ്റവും നല്ലത് ഓർഗാനിക് വളം ഉപയോഗിക്കുക എന്നുള്ളതാണ്. രാസവളം ഉപയോഗിക്കുകയാണെങ്കിൽ ചെടികളിൽ അധിക നാളുകൾ പൂക്കൾ നിലനിൽക്കണമെന്നില്ല. അതുകൊണ്ടു തന്നെ മറ്റു […]

അബിയു കൃഷി ചെയ്യുന്നവർ ഈ 5 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക.. അബിയു കൃഷി ചെയ്യുന്നവർ അറിയാൻ.!! | Abiu Fruit Farming Tips

Abiu Fruit Farming Tips : അബിയു പഴത്തിന്റെ കൃഷി ഇന്നു മലയാളികൾക്കിടയിൽ ഏറെ പ്രചാരം നേടുന്ന ഒന്നാണ്. അബിയു തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരുന്ന അബിയു എന്ന ഈ വിദേശി പഴം കണ്ടാൽ മുട്ടപ്പഴം പോലെ തോന്നും. ഇതിന്റ ശാഖകളില്‍ ചെറു പൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ഇവയുടെ ചെറു കായ്‌കള്‍ വിരിയുമ്പോള്‍ പച്ച നിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചെറുസസ്യം മറ്റൊരു മനോഹര […]