പച്ച പപ്പായയുടെ കറ ഇതുപോലെ പപ്പടത്തിൽ ഒന്ന് ഒറ്റിക്കൂ.. ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Amazing Benefit Of Papaya Malayalam
Amazing Benefit Of Papaya Malayalam : സാധാരണയായി നമ്മുടെ വീടുകളിലെ തൊടികളിൽ കാണപ്പെടുന്ന വൃക്ഷമാണ് പപ്പായ. യാതൊ രുവിധ പരിചരണവും ആവശ്യമില്ലാതെ വെറുതെ തുടകളിൽ വളർന്നുവരുന്ന ഒരു വൃക്ഷമാണ് പപ്പായ. എന്നാൽ ഇന്ന് കാലത്ത് പലർക്കും പപ്പയുടെ ഗുണങ്ങളെപ്പറ്റി വേണ്ടത്ര ബോധവാന്മാരല്ല. പച്ച പപ്പായ ആണെങ്കിലും പഴുത്ത പപ്പായ ആണെങ്കിലും പപ്പായയുടെ കുരു ആണ് പച്ച പപ്പായ യുടെ കറ കഴിക്കുന്നത് വളരെ നല്ലതാണ്. ഇനി പപ്പായയുടെ തളിരില എടുത്ത് അതിനെ നീര് കഴി ക്കുന്നത് […]