Browsing tag

Amla Plant

6 മാസം കൊണ്ട് നെല്ലി കായ്ക്കാൻ ഇങ്ങനെ ചെയ്‌താൽ മതി! നെല്ലി വീട്ടിൽ വളർത്തുമ്പോൾ ഈ സൂത്രപ്പണി നിർബന്ധമായും അറിഞ്ഞിരിക്കണം!! | Amla Plant Care

Amla Plant Care : വീട്ടിലെ ചട്ടിയിൽ വളരുന്ന നെല്ലിച്ചെടി നിറയെ പൂക്കാനും കായ്ക്കാനും ശരിയായ പരിചരണം ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ചെടി വെക്കണം. ഗ്രാഫ്റ്റ് ചെയ്ത തൈകൾ തിരഞ്ഞെടുക്കുന്നത് വേഗത്തിൽ കായ്ഫലം ലഭിക്കാൻ സഹായിക്കും. ഇടയ്ക്ക് ഇലകൾ കൊഴിയുന്നതും പിന്നീട് പുതിയ തളിരുകൾ വരുന്നതും കാണാം. ചെടിയുടെ ചുവട്ടിൽ വളരുന്ന പുല്ലുകളും കളകളും നീക്കം ചെയ്യണം. ഇവ ചെടിക്ക് നൽകുന്ന വെള്ളവും വളവും വലിച്ചെടുക്കുന്നതിനാൽ വളർച്ചയെ ബാധിക്കാം. ചട്ടിയിൽ വളർത്തുന്ന നെല്ലിക്ക് മാസത്തിലൊരിക്കൽ […]