ഒരു പിടി കടുക് മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കും! വീട്ടിലെ വാസ്തുദോഷങ്ങളും നെഗറ്റീവ് ഊർജവും അകറ്റി ഐശ്വര്യം നേടാൻ കടുകു കൊണ്ട് ഇങ്ങനെ ചെയ്യൂ!! | Mustard Seeds Vastu Remedies
Mustard Seeds Vastu Remedies : ദൈനംദിന പാചകത്തിൽ ഉപയോഗിക്കുന്ന കടുകിന് സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവുമായി ബന്ധപ്പെടുത്തി നിരവധി പരമ്പരാഗത വിശ്വാസങ്ങളുണ്ട്. പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ ഉപ്പിനൊപ്പം കടുകും വാങ്ങുന്നത് പഴയകാലത്തെ ഒരു ആചാരമായി പറയപ്പെടുന്നു. കടുക് ഉപയോഗിച്ച് ദൃഷ്ടിദോഷവും നെഗറ്റീവ് ഊർജവും ഒഴിവാക്കാമെന്നും സാമ്പത്തിക തടസ്സങ്ങൾ മാറാൻ സഹായിക്കുമെന്നുമാണ് വിശ്വാസം. ലക്ഷ്മീദേവിയുമായി കടുകിനെ ബന്ധപ്പെടുത്തി കാണുന്നവരും ഉണ്ട്. ഈ വിശ്വാസങ്ങളുടെ ഭാഗമായി വീടുകളിൽ കടുക് ഉപയോഗിച്ച് പല രീതിയിലുള്ള ആചാരങ്ങൾ ഇന്നും പിന്തുടരുന്നുണ്ട്. വീട്ടിൽ […]