Browsing tag

Benefits of Tabasco Pepper

ഒരൊറ്റ കാന്താരി മുളക് ഇതുപോലെ ഒന്ന് കഴിച്ചാൽ കൊളസ്ട്രോളും ഷുഗറും സ്വിച്ചിട്ട പോലെ മാറും.!! | Benefits of Tabasco Pepper

Benefits of Tabasco Pepper in Malayalam : വലിപ്പത്തിൽ ചെറുതും എരിവിൽ മുമ്പനും ആണ് കാന്താരി മുളക്. മലയാളികളുടെ പ്രിയപ്പെട്ടവൻ. വിറ്റാമിൻ സിയുടെ കലവറ ആയ കാന്താരി മുളകിന്റെ ജന്മം ദേശം അമേരിക്ക ആണെന്ന് എത്ര പേർക്ക് അറിയാം. ഹൃദയ സംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഗുണകരമാണ്. വെള്ള, പച്ച, നീല ഉണ്ട ഇങ്ങനെ പല നിറത്തിലും രൂപത്തിലും ലഭിക്കുന്ന കാന്താരികളിൽ പച്ച കാന്താരിക്കാണ് എരിവ് കൂടുതലായി ഉള്ളത്. ഇതിൽ അടങ്ങിയിരിക്കുന്ന ക്യാപ്‌സിസിൻ നമുക്ക് ദോഷമായ […]