Browsing tag

Benefits of Thakkolam

ബിരിയാണിയിൽ ഇടുന്ന തക്കോലം കൊണ്ട് ഇങ്ങനെ ചായ ഉണ്ടാക്കൂ.. ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Benefits of Thakkolam

Benefits of Thakkolam in Malayalam : നമ്മുടെ വീട്ടിൽ ബിരിയാണി ഒക്കെ ഉണ്ടാകുമ്പോൾ ഉപയോഗിക്കുന്ന ഒന്നാണ് തക്കോലം. ബിരിയാണിക്ക് ഒക്കെ നല്ല രുചിയും മണവും ഈ തക്കോലം നൽകും. എന്നാൽ ഇതിന്റെ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ? താഴെ കാണുന്ന വീഡിയോ കണ്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും. തെക്കൻ ചൈന ഉത്ഭവ കേന്ദ്രമായ തക്കോലം ഇന്ന് വളരെ മാർക്കറ്റ് ഉള്ള ഒരു സുഗന്ധവ്യഞ്ജനം ആണ്. ഇന്ത്യയിൽ ചക്രാ ഫൂൽ എന്നാണ് ഇത് അറിയപ്പെടുന്നത്. […]