എത്ര വയസ്സ് കഴിഞ്ഞാലും മുടി മുട്ട് വരെ വളർത്തുന്ന അത്ഭുത മരുന്ന്! ഇതുമതി മുടി കൊഴിച്ചിലും താരനും മാറി മുടി പനങ്കുല പോലെ തഴച്ചു വളരാൻ!! | Black Tea Hair Pack
Black Tea Hair Pack : മുടി കൊഴിച്ചിൽ, മുടി വളർച്ച കുറയുക, താരൻ, മുടിയിലെ വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെയർ പാക്കാണ് വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. കട്ടൻ ചായ, ചെമ്പരത്തിയില, കറിവേപ്പില എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. ഒരു കപ്പ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ തേയില ചേർത്ത് ചെറിയ തീയിൽ തിളപ്പിച്ച് ഒരു ഗ്ലാസ് കട്ടൻ ചായ ലഭിക്കുന്നതുവരെ കുറുക്കിയെടുക്കണം. തേയിലയുടെ സത്ത് നന്നായി വെള്ളത്തിൽ ഇറങ്ങുന്ന രീതിയിലാണ് […]