Browsing tag

chiratta puttu

വീട്ടിൽ പുട്ടുകുറ്റി ഉണ്ടോ? പുട്ട് മാത്രമല്ല, ഒരു നൂറ് കാര്യങ്ങൾ ചെയ്യാം; ഈ ടിപ്പുകൾ നിങ്ങളെ ഞെട്ടിക്കും! | chiratta puttu maker tips!

നമ്മുടെ വീടുകളിലെ അടുക്കളയിൽ സ്ഥിരമായി കാണുന്ന ഒരു ഉപകരണമാണ് ചിരട്ട പുട്ടുകുറ്റി. സാധാരണയായി പുട്ട് ഉണ്ടാക്കാൻ മാത്രമാണ് ഇത് ഉപയോഗിക്കുന്നത് എന്ന് പലരും കരുതുന്നു. എന്നാൽ ചെറിയ ചില സൂത്രങ്ങൾ അറിഞ്ഞാൽ പുട്ടുകുറ്റി ഉപയോഗിച്ച് അടുക്കളയിലെ നിരവധി ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാൻ സാധിക്കും. മുട്ട പുഴുങ്ങുന്നതു മുതൽ പഴം സ്റ്റീം ചെയ്യുന്നതും, ചപ്പാത്തി വീണ്ടും സോഫ്റ്റാക്കുന്നതും വരെ പുട്ടുകുറ്റിയുടെ ഉപയോഗങ്ങൾ ഏറെയാണ്. ആദ്യമായി ചെറിയ കുപ്പികളിലേക്ക് എണ്ണ ഒഴിക്കുമ്പോൾ ഫണൽ ഇല്ലെങ്കിൽ പുട്ടുകുറ്റി ഉപയോഗിക്കാം. […]