Browsing tag

compost

ഈ ഒരു കമ്പോസ്റ്റ് വളം മതി ചെടികൾ നിറയെ പൂക്കാനും കുലകുത്തി കായ്ക്കാനും.. ഉണ്ടാക്കുന്ന വിധം.!! | Compost Making Malayalam

Compost Making Malayalam : ചെടികൾ നടുന്നവർ കമ്പോസ്റ്റും ചാണകത്തിൽ മിക്സ് ചെയ്ത് മണ്ണിൽ ചെടികൾ നടുന്നത് വളരെ നല്ലതാണ്. അതിനുവേണ്ടി കമ്പോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. കമ്പോസ്റ്റ് ചേർക്കുന്നതിൽ ഊടെ മണ്ണിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാം. ഗുണമേന്മ വർധിക്കുന്നതോടൊപ്പം മണ്ണിൽ നട്ടുവളർത്തുന്ന ചെടികളും നല്ലതുപോലെ വളർന്നു വരുന്നു. വീടുകളിൽ നാം ഉപേക്ഷിക്കാനുള്ള പഴയ ബക്കറ്റുകൾ ഉണ്ടെങ്കിൽ വളരെ നല്ലൊരു കമ്പോസ്റ്റ് തയ്യാറാക്കാവുന്നതാണ്. വായു സഞ്ചാരം നല്ലപോലെ ആവശ്യമുള്ളതിനാൽ എടുക്കുന്ന ബക്കറ്റുകളിൽ തുളകൾ ഇട്ടു കൊടുക്കേണ്ടത് അത്യാവശ്യമാണ്. […]