Browsing tag

cultivation

തക്കാളി പൂവിടുമ്പോൾ ഈ 2 പൊടികൾ ഇട്ടു കൊടുക്കൂ! അടുക്കളത്തോട്ടം തക്കാളി കൊണ്ട് തിങ്ങി നിറയും; തക്കാളി കൃഷിക്ക് അറിയേണ്ടതെല്ലാം!! | Tomato Fertilizer Tips

Tomato Fertilizer Tips : വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ കൃഷി ചെയ്യാൻ പറ്റിയ ഒരു പച്ചക്കറി ഇനമാണ് തക്കാളി എന്ന് പറയുന്നത്. ചെലവ് കുറവായതുകൊണ്ട് തന്നെ ആർക്കും ഇത് വളരെ പെട്ടെന്ന് തന്നെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കും. പലപ്പോഴും കീടങ്ങളുടെയും മറ്റും ആക്ര മണം തക്കാളി ചെടിയുടെ വളർച്ച, കായ്ഫലം എന്നിവയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെ ഇതിനെ മറികടക്കാ മെന്നും തക്കാളി ചെടി തഴച്ചു വളരുന്നതിന് എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്നുമാണ് […]

ചാക്കിൽ ചേമ്പ് കൃഷി ഇങ്ങനെ ചെയ്തു നോക്കൂ! ഇങ്ങനെ ചേമ്പ് നട്ടാൽ വിളവെടുക്കാൻ ചെന്നാൽ മതി; കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് നേടാം!! | Chembu Bag Cultivation

Chembu Bag Cultivation : സ്ഥലസൗകര്യം കുറവാണെന്ന കാരണത്താൽ ചേമ്പ് കൃഷി ചെയ്യാനുള്ള ആഗ്രഹം ഉപേക്ഷിക്കേണ്ടതില്ല. വലിയ ചാക്കുകളിലോ ഗ്രോ ബാഗുകളിലോ ചേമ്പ് നട്ട് വളർത്തിയാൽ നല്ല വിളവ് നേടാൻ കഴിയുമെന്ന് വീഡിയോയിൽ കാണിക്കുന്നു. സാധാരണ പാത്രങ്ങളിൽ നടുമ്പോൾ ചേമ്പിന്റെ വളർച്ച പാത്രത്തിന്റെ വശങ്ങളിൽ തടസ്സപ്പെടാം. എന്നാൽ ചാക്കിൽ നടുമ്പോൾ കിഴങ്ങുകൾക്ക് താഴേക്ക് വളരാൻ കൂടുതൽ ഇടം ലഭിക്കും. ചേമ്പിന്റെ തടയോ കടയിൽനിന്ന് വാങ്ങുന്ന നടീൽ ചേമ്പോ ഉപയോഗിക്കാം. ആദ്യം ചാക്കിന്റെ ഏകദേശം നാലിലൊന്ന് ഭാഗം അഴുകിയ […]