Browsing tag

Curry leaves

കറിവേപ്പിലയിലേക്ക് കട്ടൻ ചായ ഒഴിച്ചു നോക്കൂ! എത്ര നരച്ച മുടിയും വേര് മുതൽ കട്ട കറുപ്പാകും! അടുക്കളയിൽ കറിവേപ്പില ഉണ്ടായിട്ടും ഇത്രകാലം ഇതറിയാതെ പോയല്ലോ!! | Curry Leaves Hair Dye

Curry Leaves Hair Dye : കറിവേപ്പിലയും തേങ്ങയും മുടിയുടെ ആരോഗ്യത്തിനായി ഉപയോഗിക്കാമെന്നാണ് വീഡിയോയിൽ പറയുന്നത്. കുറച്ച് തേങ്ങയും രണ്ടുമൂന്ന് തണ്ട് നന്നായി കഴുകിയ കറിവേപ്പിലയും മിക്സിയിൽ ചേർത്ത് ആവശ്യത്തിന് കുടിവെള്ളമൊഴിച്ച് അരച്ചെടുക്കുക. ശേഷം തുണിയിലൂടെ അരിച്ച് നീര് മാറ്റിയെടുക്കാം. ദിവസവും തയ്യാറാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഈ നീര് ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസ് ചെയ്ത് സൂക്ഷിക്കാം. ഒരാഴ്ചയ്ക്കുള്ളിൽ ഉപയോഗിക്കണമെന്നാണ് വീഡിയോയിലെ നിർദേശം. ഒന്നോ രണ്ടോ ക്യൂബുകൾ വെള്ളത്തിൽ കലർത്തി കുടിക്കാമെന്നും പറയുന്നു. കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള മറ്റൊരു […]