ഡാലിയ ചെടിയിൽ ഇതു പോലെ ചെയ്താൽ പൂക്കൾ കൊണ്ട് നിറയും.. ഇനി പൂക്കൾ ഉണ്ടാകുന്നില്ല എന്നു പറയരുത്! |…
പൊതുവേ എല്ലാവരും പറയാറുള്ള കാര്യമാണ് ഡാലിയ ചെടിയിൽ പൂക്കൾ അധിക മായി പിടിക്കാറില്ല എന്ന്. എന്നാൽ ഇത് തീർത്തും തെറ്റായ ഒരു കാര്യമാണ്. നമ്മുടെ വീട്ടിൽ വളർത്തുന്ന ഡാലിയ ചെടി നിറയെ പുഷ്പിക്കാനായി ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതിയാകും.…