Browsing tag

Exercises

10 മിനിട്ട് ഇങ്ങനെ ചെയ്താൽ ഏതു കുറയാത്ത കുടവയറും മേൽവണ്ണവും കുറക്കാം! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇതിലും നല്ല എളുപ്പവഴി ഇനി വേറെയില്ല!! | Upper Body Fat Loss Exercises

Upper Body Fat Loss Exercises : ഡ്രസ്സ് ധരിക്കുമ്പോൾ കൈയുടെ ഭാഗം ഇറുകിയതായി തോന്നാറുണ്ടോ? കൈവണ്ണവും വയറിലെയും അരക്കെട്ടിലെയും കൊഴുപ്പും നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ദിവസവും 10 മിനിറ്റ് മാറ്റിവെച്ച് വീട്ടിൽ തന്നെ ചില ലളിതമായ വ്യായാമങ്ങൾ ചെയ്യാം. പ്രത്യേകിച്ച് പ്രായം കൂടുന്നതിനനുസരിച്ച് പേശികളുടെ ബലവും വഴക്കവും നിലനിർത്താൻ ഇത്തരം വ്യായാമങ്ങൾ സഹായിക്കും. പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ലാത്തതിനാൽ എളുപ്പത്തിൽ പരിശീലിക്കാം. ആദ്യമായി കാലുകൾ അല്പം അകറ്റിവെച്ച് നിവർന്നു നിൽക്കുക. കൈകൾ വശങ്ങളിലൂടെ സാവധാനം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക. […]