Browsing tag

fertilizer

കുഞ്ഞുമാവിൽ പോലും കുലകുത്തി മാങ്ങ ഉണ്ടാകുന്നതിന്റെ രഹസ്യം ഇതാണ്.. ഏത് മാവും നിറയെ പൂക്കാൻ ഒരു പൊടിക്കൈ.!! | Mango tree cultivation tips

മാവ് എങ്ങനെ നടണം എന്നും ചെറിയ മാവിൽ എങ്ങനെയാണ് മാങ്ങ നല്ലപോലെ ഉണ്ടാക്കുന്നതെന്നും നമുക്ക് നോക്കാം. ഗുണമേന്മയുള്ള മദർ പ്ലാന്റുകൾ നിന്നും ഗ്രാഫ്റ്റ് ചെയ്ത് നമുക്ക് മാവ് നടാവുന്നതാണ്. ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങുമ്പോൾ വിശ്വാസ യോഗ്യമായ നല്ല മദർ പ്ലാനിൽ നിന്നും ഗ്രാഫ്റ്റ് ചെയ്തിട്ടുള്ള തൈകൾ നോക്കി വാങ്ങുവാനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുമ്മായം ഇട്ട് ഇളക്കി വെച്ചിരിക്കുന്ന മണ്ണിലേക്ക് എല്ലു പൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്തതിനു ശേഷം അതിന്റെ കൂടെ അയർ എന്നുപറയുന്ന പ്രോഡക്റ്റ് കൂടി […]