Browsing tag

fertilizer

തെങ്ങിന് ഇങ്ങനെ തടം തുറക്കുകയാണെങ്കിൽ തേങ്ങ കുലകുത്തി നിറയും! തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും!! | Coconut Tree Basin Tips

Coconut Tree Basin Tips : തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും. മലയാളികൾക്ക് നിത്യജീവിതത്തിൽ ഒഴിവാക്കാനാകാതാണ് തേങ്ങ. കറികൾ ഉണ്ടാക്കാനും മറ്റുമായി മലയാളികൾക്ക് തേങ്ങ ഇല്ലാതെ പറ്റില്ല. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും ഒരു തെങ്ങെങ്കിലും ഉണ്ടാകും. തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല. ഒരു തെങ്ങ് നട്ടാല്‍ ഏകദേശം 100 വര്‍ഷമെങ്കിലും തികച്ചും ആദായം ലഭിക്കും. തെങ്ങിന്റെ തൈ വെറുതെ വാങ്ങി നട്ടിട്ടുകാര്യമില്ല. നല്ലപോലെ പരിചരിച്ചാലേ നമുക്ക് തെങ്ങ് നല്ല വിളവ് നൽകുകയുള്ളൂ. തെങ്ങിന്റെ […]

കുല കുലയായി ആന്തൂറിയം പൂക്കൾ തിങ്ങി നിറയാൻ ഇത് മാത്രം മതി! അറിയാതെ പോയ ഇതു മാത്രം ചെയ്താൽ പൂക്കൾ കൊണ്ടു നിറയും!! | How To Propagate Anthurium

How To Propagate Anthurium : ആന്തൂറിയം ചെടികൾ കുലകുത്തി പൂക്കൾ വരുവാൻ, അടി മുതൽ മുകളിൽ വരെ പൂക്കൾ കൊണ്ട് നിറയുവാൻ ആയി സീറോ കോസ്റ്റിൽ വീടുകളിൽ തന്നെ നിർമ്മിച്ച എടുക്കാവുന്ന ഒരു വളത്തെ കുറച്ച് അറിയാം. നഴ്സറികളിൽ നിന്നും വാങ്ങുന്ന സമയത്ത് ചെറിയ പൊട്ടുകളിൽ ആയിരിക്കും തൈകൾ ലഭിക്കുന്നത്. ഇവ റീപ്പോർട്ട് ചെയ്യേണ്ടത് കുറച്ച് വലിയ ചട്ടിയിലേക്ക് ആയിരിക്കണം. പോട്ടുകൾ നിറയ്ക്കാനായി കരിയില നമുക്ക് ആവശ്യമാണ്. കരിയില ടെറസിനു മുകളിൽ വച്ച് ഉണക്കി കൈകൊണ്ട് […]

കുറ്റി കുരുമുളക് തൈകൾ എളുപ്പത്തിൽ ഉണ്ടാക്കാം.. ഇനി ഒരു തിരിയിൽ നിറയെ കുരുമുളക്.!! | Bush pepper farming tips

Bush pepper farming tips malayalam : കുരുമുളക് എങ്ങനെ തൈകൾ ഉൽപാദിപ്പിക്കാം എന്നും അതിന്റെ വിവിധ മേഖലകളെ കുറിച്ചും പരിചയപ്പെടാം. ചാണകപ്പൊടി, മണൽ, മണ്ണും കൂടി നല്ലതുപോലെ മിക്സ് ചെയ്യണം. മണല് എടുക്കുമ്പോൾ പുഴമണൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്. ഗ്രോ ബാഗിൽ നിറക്കുമ്പോൾ നല്ലതു പോലെ ഹോൾ ഇട്ടതിനുശേഷം വേണം നിറയ്ക്കാൻ. നീർവാഴ്ച ഉണ്ടായെങ്കിലേ ചെടി നല്ലതുപോലെ വളരുകയുള്ളൂ.വെള്ളം കെട്ടി നിൽക്കുകയാണ് എങ്കിൽ ചെടി ചീഞ്ഞു പോകാനുള്ള സാധ്യത ഏറെയാണ്. നിറക്കുമ്പോൾ മണ്ണ് നല്ലതു പോലെ […]