തോൾവേദന ഉണ്ടോ? പ്രമേഹമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം; തോൾവേദന അവഗണിച്ചാൽ ദീർഘകാലം ബുദ്ധിമുട്ടേണ്ടിവരാം!! | Frozen Shoulder
Frozen Shoulder : തോൾവേദന കാരണം മുടി ചീകാനോ വസ്ത്രം ധരിക്കാനോ കൈ പുറകിലേക്ക് കൊണ്ടുപോകാനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ? രാത്രിയിൽ വേദന കാരണം ഉറക്കം നഷ്ടപ്പെടുന്നതും ഫ്രോസൺ ഷോൾഡറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. തോളിലെ സന്ധിക്ക് ചുറ്റുമുള്ള ആവരണത്തിന് കട്ടിയും മുറുക്കവും ഉണ്ടാകുന്നതാണ് ഈ അവസ്ഥയിൽ കൈയുടെ ചലനം പരിമിതപ്പെടാൻ കാരണം. പ്രമേഹമുള്ളവരിൽ ഫ്രോസൺ ഷോൾഡർ വരാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ പഞ്ചസാര ദീർഘകാലം ഉയർന്നുനിൽക്കുന്നത് സന്ധിക്ക് ചുറ്റുമുള്ള കലകളുടെ വഴക്കം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പ്രമേഹമുള്ളവർ തുടർച്ചയായ […]