Browsing tag

gardening

തുരുതുരാ നാരങ്ങ കായ്ക്കാൻ ഈ വളം മതി.. ഇങ്ങനെ ചെയ്താൽ നാരങ്ങ ടെറസിലും കുലംകുത്തി കായ്ക്കും.!! | Organic lemon cultivation

Organic lemon cultivation malayalam : നാരങ്ങാ ഇല്ലാത്ത ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. നാരങ്ങ അച്ചാർ ഉണ്ടാക്കുവാനും വേനൽക്കാലങ്ങളിൽ നല്ലൊരു കുളിർപ്പിക്കുന്ന പാനീയം ആയിട്ടും നാരങ്ങാവെള്ളം കുടിക്കുന്നവരും ഏറെയാണ്. എല്ലാ ദിവസവും നാരങ്ങാ കഴിക്കുന്നത് ആണെങ്കിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുന്നു. ആന്റി ഓക്സിഡന്റ് ധാരാളമുള്ള നാരങ്ങാ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. നാരങ്ങ വർഗത്തിലുള്ള ചെടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് വൈറ്റമിൻ സി ആണ്. വൈറ്റമിൻ സി ശരീരത്തിലെ രോഗ പ്രതിരോധ […]