Browsing tag

gardening

കോവക്ക കാടു പിടിച്ചത് പോലെ ഉണ്ടാകുവാൻ ഇങ്ങനെ ചെയ്താൽ മതി.. കൃഷി രീതിയും പരിചരണവും.!!

ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണ് കോവൽ കൃഷി. വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു ഏറ്റവും നല്ലത്‌. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടണം. ഒരു മാസം പ്രായമായാൽ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും. ദിവസവും നനച്ചു കൊടുത്താൽ കോവൽ വിളവു കൂടുതൽ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കായ്‌ നമുക്ക് പറിച്ചെടുക്കാം. ദീർഘകാല വിളയായ കോവയ്ക്ക പ്രകൃതിയുടെ ഇന്‍സുലിന്‍ എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രമേഹ രോഗികള്‍ […]

വഴുതന ഇങ്ങനെ കൃഷി ചെയ്തു നോക്കൂ.. വഴുതന കൃഷി ആദ്യം മുതൽ അവസാനം വരെ.!!

കേരളത്തിലെ പ്രധാന വഴുതന വര്‍ഗവിളകളാണ് മുളക്, വഴുതന, തക്കാളി എന്നിവ. പറിച്ചു നടുന്ന വിളകളെയാണ് വഴുതന വര്‍ഗ വിളകളായി കണക്കാക്കുന്നത്. വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, അധികം പരിചരണം ഒന്നും ആവശ്യമില്ല താനും. വഴുതനയുടെ അനേകം നാടൻ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നു. പല നിറങ്ങളിലുള്ള കായകളുണ്ട്. പച്ച, വെള്ള, തവിട്ട് എന്നീ നിറങ്ങളിൽ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇനങ്ങൾ ലഭ്യമാണ്. വിത്ത് പാകി ആണ് […]

തെച്ചി എളുപ്പത്തിൽ വേര് വരാൻ ഇങ്ങനെ ഒന്ന് നട്ടു നോക്കൂ.. തെച്ചി എളുപ്പത്തിൽ വേരു പിടിപ്പിക്കാം.!! | Ixora rooting

Ixora rooting malayalam : സാധാരണ ആയി വീടുകളിൽ നട്ടു വളർത്തുന്ന ഒരു ചെടിയാണ് തെച്ചി എന്ന് പറയുന്നത്. പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൂജകാര്യങ്ങൾക്ക് ആണ് പൊതുവായി ഉപയോഗിക്കുന്നത്‌. ക്ഷേത്രങ്ങളിലും വീടുകളിലും മറ്റും പൂജ ആവശ്യങ്ങൾക്കായി എടുക്കുന്ന തെച്ചി കമ്പ് മുറിച്ച് വച്ചാണ് സാധാരണ നടാറുള്ളത്. വളരെ എളുപ്പത്തിൽ ഗ്രോബാഗിൽ തന്നെ എങ്ങനെ ഒരു 20 ദിവസം കൊണ്ട് തെച്ചി കിളിർപ്പിച്ച് എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി സാധാരണ ഉപയോഗിക്കുന്നത് പോലെ മൂത്ത […]

പുതിയ സൂത്രം! ഈ പപ്പായ തണ്ട് മാത്രം മതി ബാൾസം ചെടി നിറഞ്ഞു പൂക്കാൻ.. തൈകൾ നിറയും തഴച്ചു വളരും.!! | Pappaya leaf for fast growing

Pappaya leaf for fast growing malayalam : ആവശ്യമില്ല എന്ന കാരണം കൊണ്ട് പലപ്പോഴും നമ്മൾ വീട്ടു പരിസരങ്ങളിൽ വലിച്ചെറിയുന്ന ഒന്നാണ് കപ്പളത്തണ്ട്. കപ്പളങ്ങ തോരൻ വയ്ക്കാനും മറ്റുമായി ഉപയോഗിക്കുന്ന കപ്പളയുടെ തണ്ട് എന്തിനുവേണ്ടി ഉപയോഗിക്കാമെന്ന് പലപ്പോഴും നമുക്ക് അറിയാൻ വഴിയില്ല. ഇന്ന് വളരെ എളുപ്പത്തിൽ പൂന്തോട്ടം പരിപാലിക്കുന്നതിനും പൂ ചെടി നടുന്നതിനുള്ള പോർട്ടിംഗ് മിക്സ് നിർമ്മിക്കുന്നതിന് യാതൊരു പണമുടക്കും ഇല്ലാതെ കപ്പളത്തണ്ട് എങ്ങനെ ഉപയോഗിക്കാം എന്ന് ആണ് പറയുന്നത്. സാധാരണ നമ്മൾ പൂന്തോട്ടത്തിലെ പൂച്ചെടികൾ […]