ഈ ഒരു സൂത്രം ചെയ്താൽ മതി ഏതു കരിഞ്ഞുണങ്ങിയ മുരടിച്ച റോസ് ചെടിയും പനംങ്കുല പോലെ പൂവിടും ഉറപ്പ്!! | Flowering Plants Best Fertilizer
Flowering Plants Best Fertilizer
Browsing tag
Flowering Plants Best Fertilizer
Rose Plant Caring Tips
Lemon For Flowering Plants
Organic lemon cultivation malayalam : നാരങ്ങാ ഇല്ലാത്ത ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. നാരങ്ങ അച്ചാർ ഉണ്ടാക്കുവാനും വേനൽക്കാലങ്ങളിൽ നല്ലൊരു കുളിർപ്പിക്കുന്ന പാനീയം ആയിട്ടും നാരങ്ങാവെള്ളം കുടിക്കുന്നവരും ഏറെയാണ്. എല്ലാ ദിവസവും നാരങ്ങാ കഴിക്കുന്നത് ആണെങ്കിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുന്നു. ആന്റി ഓക്സിഡന്റ് ധാരാളമുള്ള നാരങ്ങാ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. നാരങ്ങ വർഗത്തിലുള്ള ചെടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് വൈറ്റമിൻ സി ആണ്. വൈറ്റമിൻ സി ശരീരത്തിലെ രോഗ പ്രതിരോധ […]
Easy Jasmine Cultivation Tips
Garden Rose Cultivation
How to plant the stem of a rose plant malayalam : പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. റോസാച്ചെടിയിൽ ആർത്തലച്ചു നിൽക്കുന്ന പൂക്കൾ കാണുമ്പോൾ തന്നെ മനസ്സിന് കുളിരണിയിക്കുന്ന കാഴ്ച തന്നെയാണ് അത്. എന്നാൽ പലർക്കും റോസാച്ചെടിയിൽ ഒരുപാട് പൂക്കൾ ഉണ്ടായി നിൽക്കുക എന്നതും പുതിയ തൈ നട്ടു പിടിപ്പിക്കുക എന്നതും ഒരു സ്വപ്നം മാത്രമാണ്. ചെയ്താൽ ശരിയാവില്ല എന്ന്തു കൊണ്ട് തന്നെ പലരും ആ ഒരു സാഹസത്തിന് മുതിരാതെ പുതിയ […]
ക്യാരറ്റും ബീറ്റ്റൂട്ടും പ്രധാന ശീതകാല വിളകളാണ്. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ഇവ കൃഷി ചെയ്യാൻ അനുയോജ്യമാണ്. ബീറ്റ്‌റൂട്ട് മട്ടുപ്പാവിലും വീട്ടുമുറ്റത്തും കൃഷി ചെയ്യാം. തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഈ പച്ചക്കറി കൃത്യമായ പരിചരണത്തിലൂടെ നമ്മുടെ നാട്ടിലും വളര്‍ത്താന്‍ സാധിക്കും. ചെറിയ വിത്തുകളായതിനാല്‍ വിത്തുപരിചരണത്തിലും പാകി മുളപ്പിക്കുന്നതിലും നന്നായി ശ്രദ്ധിക്കണം. അടുക്കളത്തോട്ടങ്ങളിലും ടെറസ്സ്‌കൃഷിയിലും ഗ്രോബാഗ് തോട്ടങ്ങളിലുമെല്ലാം ബീറ്റ്‌റൂട്ട് ഒരു വിളയായി ഉള്‍പ്പെടുത്താം. ക്യാരറ്റും ബീറ്റ്റൂട്ടും എങ്ങനെ കൃഷി ചെയ്യാമെന്ന് നോക്കാം. ക്യാരറ്റും ബീറ്റ്റൂട്ടും നട്ടുവളർത്തുന്നവർ ഇങ്ങനെ ചെയ്യൂ.. […]
ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണ് കോവൽ കൃഷി. വള്ളി മുറിച്ചു നട്ടാണ് കോവൽ കൃഷി ചെയ്യുന്നത്. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു ഏറ്റവും നല്ലത്. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടണം. ഒരു മാസം പ്രായമായാൽ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും. ദിവസവും നനച്ചു കൊടുത്താൽ കോവൽ വിളവു കൂടുതൽ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കായ് നമുക്ക് പറിച്ചെടുക്കാം. ദീർഘകാല വിളയായ കോവയ്ക്ക പ്രകൃതിയുടെ ഇന്‍സുലിന്‍ എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രമേഹ രോഗികള്‍ […]
കേരളത്തിലെ പ്രധാന വഴുതന വര്‍ഗവിളകളാണ് മുളക്, വഴുതന, തക്കാളി എന്നിവ. പറിച്ചു നടുന്ന വിളകളെയാണ് വഴുതന വര്‍ഗ വിളകളായി കണക്കാക്കുന്നത്. വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, അധികം പരിചരണം ഒന്നും ആവശ്യമില്ല താനും. വഴുതനയുടെ അനേകം നാടൻ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നു. പല നിറങ്ങളിലുള്ള കായകളുണ്ട്. പച്ച, വെള്ള, തവിട്ട് എന്നീ നിറങ്ങളിൽ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇനങ്ങൾ ലഭ്യമാണ്. വിത്ത് പാകി ആണ് […]